Result:
1/10
ഇന്ത്യ സ്വതന്ത്രമാകുന്ന സമയത്ത് ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം ഏതായിരുന്നു
A ഹൈദരാബാദ്
B ബറോഡ
C കശ്മീർ
D മൈസൂർ
2/10
ഒരു രാജകീയ വിളംബരത്തിലൂടെ ജോർജ് ആറാമൻ രാജാവ് ഇന്ത്യയുടെ ചക്രവർത്തി എന്ന പദവിപ്പേര് ഒഴിവാക്കിയ തീയതി എന്നാണ്
A 1947 ജൂൺ 22
B 1948 ജൂൺ 22
C 1947 ഓഗസ്റ്റ് 15
D 1947 ജൂലൈ 18
3/10
ആരുടെ അധ്യക്ഷതയിലാണ് കഴ്സൺ പ്രഭു, പോലീസ് കമ്മിഷനെ നിയമിച്ചത്
A വില്യം മക്ലിയോഡ്
B ആൻഡ്രൂ ഫ്രേസർ
C ഡബ്ലു. ഡബ്ലു. ഹണ്ടർ
D റിച്ചാർഡ് സ്ട്രാച്ചി
4/10
ക്വിറ്റിന്ത്യാ സമരത്തെ എതിർത്ത രാഷ്ട്രീയ കക്ഷി ഏതായിരുന്നു
A ഹിന്ദു മഹാസഭ
B കമ്യൂണിസ് പാർട്ടി ഓഫ് ഇന്ത്യ
C (എ) യും (ബി) യും
D ഇവയൊന്നുമല്ല
5/10
ഏത് നിയമപ്രകാരമാണ് കേന്ദ്ര നിയമ നിർമാണ സഭ രൂപവത്കൃതമായത്
A റഗുലേറ്റിങ് ആക്ട്
B 1919-ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
C ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്
D 1858-ലെ വിക്ടോറിയ മഹാറാണിയുടെ വിളംബരം
6/10
റാഷ് ബിഹാരി ബോസ് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A കാൺപൂർ ഗൂഢാലോചനക്കേസ്
B ലാഹോർ ഗൂഢാലോചനക്കേസ്
C കാക്കോറി ഗൂഢാലോചനക്കേസ്
D ഡൽഹി ഗൂഢാലോചനക്കേസ്
7/10
എവിടുത്തെ പ്രധാനമന്ത്രിയായിട്ടാണ് ദാദാഭായ് നവറോജി സേവനമനുഷ്ഠിച്ചത്
A മൈസൂർ
B ബറോഡ
C തിരുവിതാംകൂർ
D കാശ്മീർ
8/10
ഏതിന്റെ ശുപാർശ പ്രകാരമാണ് വട്ടമേശ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്
A ഹണ്ടർ കമ്മിഷൻ
B സൈമൻ കമ്മിഷൻ
C ല്യാൾ കമ്മിഷൻ
D ക്രിപ്സ് മിഷൻ
9/10
ബ്രിട്ടീഷ് സർക്കാർ, വകുപ്പ് എന്ന നിലയിൽ ഇന്ത്യാ ഓഫീസ് ആരംഭിച്ച വർഷം
A 1858
B 1859
C 1861
D 1877
10/10
ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്
A ചാൾസ് വുഡ്
B ജെയിംസ് വിൽസൺ
C കാനിങ് പ്രഭു
D സ്റ്റാൻലി പ്രഭു