Result:
1/10
ധുരന്ധരൻ എന്ന പദത്തിന്റെ അർഥം
A തിരക്കുള്ളവൻ
B അറിവില്ലാത്തവൻ
C ചുമതലക്കാരൻ
D വേലക്കാരൻ
2/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്
A സൃഷ്ടാവ്
B സ്രഷ്ടാവ്
C സ്രഷ്ട്ടാവ്
D സ്രഷ്ഠാവ്
3/10
ഭർത്താവ് എന്ന് അർഥമില്ലാത്ത പദമേത്
A ധവൻ
B രമണൻ
C അന്തണൻ
D നായകൻ
4/10
ഭർത്താവിൽ നിഷ്ഠയുള്ളവൾ എന്നർത്ഥമുള്ള പദം ഏതാണ്
A പതിവൃത
B പതിംവര
C പതിവ്രത
D പതിംവ്രത
5/10
താഴെപ്പറയുന്നവയിൽ വേറിട്ടുനിൽക്കുന്ന വാക്കേത്
A സുമം
B താമര
C കുസുമം
D പുഷ്പം
6/10
ശരിയായ രൂപമേത്
A സാംസ്കാരികപരം
B ദേശീയപരം
C സാഷ്ടാംഗം
D സ്വയപരിശ്രമം
7/10
കുയിലിന്റെ പര്യായമല്ലാത്തത് ഏത്
A പികം
B കപോതം
C കോകിലം
D കളകണ്ഠം
8/10
'Cricket is n't my cup of tea' എന്നതിന്റെ ശരിയായ പരിഭാഷ
A ക്രിക്കറ്റിന്റെ ചായ സമയത്തല്ല അത് നടന്നത്
B ക്രിക്കറ്റല്ല എന്റെ ഉപജീവനമാർഗം
C ക്രിക്കറ്റിനെക്കാൾ ചായ കുടിയാണെനിക്കിഷ്ടം
D ക്രിക്കറ്റിൽ എനിക്ക് എത്ര താൽപര്യമില്ല
9/10
'ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ' എന്ന ചൊല്ലിന്റെ അർത്ഥം
A ആന മെലിഞ്ഞാൽ കെട്ടിയിടാൻ പറ്റില്ല
B ആന ഒരിക്കലും മെലിയുകയില്ല
C ആനയെ തൊഴുത്തിൽ കെട്ടുകയില്ല
D വലിയ ആൾക്കാർ എത്ര ക്ഷീണിച്ചാലും ദരിദ്രരാകുകയില്ല
10/10
'ചന്ദ്രൻ' എന്നർഥമുള്ളത്
A ശരം
B ശശാങ്കൻ
C ശശിധരൻ
D ശശകൻ