Result:
1/10
ഭൂമി എന്നർത്ഥമില്ലാത്ത പദം ഏതാണ്
A ധരണി
B മേദിനി
C തരണി
D അവനി
2/10
പ്രഹേളിക എന്ന വാക്കിനർഥം
A മരുഭൂമി
B കടൽ
C വെള്ളച്ചാട്ടം
D കടങ്കഥ
3/10
'She hit back at her critics' എന്നതിന്റെ ശരിയായ പരിഭാഷ
A വിമർശകരുടെ മുന്നിൽ അവൾ വിളറിപ്പോയി
B വിമർശനങ്ങൾക്കുനേരെ അവൾ വാതിൽ കൊട്ടിയടച്ചു
C വിമർശകർക്കുനേരെ അവൾ ആഞ്ഞടിച്ചു
D അവൾ വിമർശനങ്ങളിൽ തളരാറില്ല
4/10
ശരിയായ രൂപമേത്
A മുഖാന്തിരം
B അനന്തിരവൻ
C തിമിംഗിലം
D കണ്ടുപിടുത്തം
5/10
'To throw cold water' എന്നതിനു സമാനമായ മലയാള പ്രയോഗം
A തണുത്ത വെള്ളം തളിച്ചു
B നിരുത്സാഹപ്പെടുത്തുക
C തണുപ്പൻ മട്ട്
D രഹസ്യം വെളിപ്പെടുത്തുക
6/10
'Secularism' എന്നതിനു സമാനമായ മലയാള വാക്ക്
A മതസാഹോദര്യം
B മതരാഹിത്യം
C മതനിരപേക്ഷരത
D മതാത്മകത്വം
7/10
അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക
A അതൃത്തി
B അടിയന്തരം
C അല്ലെങ്കിൽ
D അർത്തം
8/10
'Only an objective historical enquiry can provide the answers' എന്നതിന്റെ ശരിയായ പരിഭാഷ
A വിപുലമായ ചരിത്രാന്വേഷണത്തിലൂടെ അതിന് ഉത്തരം കണ്ടെത്താനാകും
B ചരിത്രാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം കണ്ടെത്താനാകൂ
C സൂക്ഷമായ ചരിത്രാന്വേഷണത്തിലൂടെ മാത്രമേ ഉത്തരം ലഭിക്കൂ
D വസ്തുനിഷ്ഠമായ ചരിത്രാന്വേഷണത്തിനു മാത്രമേ ഉത്തരം നൽകാനാകൂ
9/10
'അസുരവിത്ത്' എന്ന ശൈലിയുടെ അർഥം
A ദുഷ്ടസന്തതി
B അസുരഗണത്തിൽ ജനിച്ചവൻ
C ദേവശത്രു
D മന്ദബുദ്ധി
10/10
ശരിയായ പദം തിരഞ്ഞെടുക്കുക
A അഗാഥം
B അഗാദം
C അഗാധം
D അകാധം