Result:
1/10
'ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ്' എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക
  1. കണ്ണുകാണാൻ ഇരുട്ടത്ത് പ്രയാസമാണ്
  2. ഇരുട്ടത്ത് കാണാൻ പ്രയാസമാണ്
  3. ഇരുട്ടത്ത് പ്രയാസമാണ് കണ്ണുകാണാൻ
  4. പ്രയാസമാണ് ഇരുട്ടത്ത് കാണാൻ

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A ഒന്ന്
B മൂന്ന്
C രണ്ട്
D നാല്
2/10
ശരിയായ പദം തിരഞ്ഞെടുക്കുക
  1. സ്വച്ഛന്തം
  2. സ്വച്ഛന്ദം
  3. സ്വച്ചന്തം
  4. സ്വച്ചന്ദം

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A മൂന്ന്
B നാല്
C ഒന്ന്
D രണ്ട്
3/10
രക്തത്തിന്റെ പര്യാമല്ലാത്ത വാക്കുകളാണ്
  1. രുധിരം
  2. പിണം
  3. ബധിരം
  4. നിണം

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A രണ്ടും നാലും
B ഒന്നും രണ്ടും
C രണ്ടും മൂന്നും
D ഒന്നും മൂന്നും
4/10
'ഊട്ടിന് മുൻപും ചൂട്ടിനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്
  1. ഭക്ഷണത്തിന്റെ പ്രാധാന്യം
  2. ഭക്ഷണത്തോടുള്ള അത്യാർത്തി
  3. കാര്യം നോക്കി പെരുമാറുക
  4. സ്വാർത്ഥതയോടെയുള്ള പെരുമാറ്റം

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A ഒന്ന്
B നാല്
C മൂന്ന്
D രണ്ട്
5/10
തുലാം + ഇന്റെ ചേർത്തെഴുതിയാൽ
  1. തുലാമിന്റെ
  2. തുലാത്തിന്റെ
  3. തുലാതിന്റെ
  4. തുലാത്തിന്റെ

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A ഒന്ന്
B മൂന്ന്
C രണ്ട്
D നാല്
6/10
അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A അപരാധിക
B അപരാധിണി
C അപരാധിനി
D അപരാധക
7/10
പൂജക ബഹുവചന രൂപം കണ്ടുപിടിക്കുക

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A വേടർ
B പണിക്കാർ
C വൈദ്യർ
D അദ്ധ്യാപകർ
8/10
'മരക്കൊമ്പ്' പിരിച്ചെഴുതിയാൽ

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A മരം + കൊമ്പ്
B മര + കൊമ്പ്
C മര + ക്കൊമ്പ്
D മരത്തിന്റെ + കൊമ്പ്
9/10
ശരത്, ചന്ദ്രൻ എന്നീ വാക്കുകൾ ഒറ്റപ്പദമാക്കിയാൽ

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A ശരത് ചന്ദ്രൻ
B ശരശ്ചന്ദ്രൻ
C ശരച്ചന്ദ്രൻ
D ശരൽചന്ദ്രൻ
10/10
താഴെക്കൊടുത്തിരിക്കുന്നവയിൽ 'സ്വാതന്ത്ര്യം' എന്ന പദത്തിന്റെ വിപരീതം

(Civil Excise Officer - Plus2 Level Main Exam - PSC 2022)

A അസ്വാതന്ത്ര്യം
B പാരതന്ത്രം
C നിസ്വാതന്ത്ര്യം
D പാരതന്ത്ര്യം