Result:
1/10
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല
A തിരുവനന്തപുരം
B മലപ്പുറം
C കോഴിക്കോട്
D കണ്ണൂർ
2/10
കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം എന്നാണ്
A 1956
B 1961
C 1959
D 1957
3/10
ഇന്ദുലേഖ പ്രസിദ്ധീകൃതമായ വർഷം എന്നാണ്
A 1772
B 1889
C 1789
D 1882
4/10
കേരളത്തിൽ ദൂരദർശൻ ഡൽഹി പരിപാടികൾ സംപ്രേക്ഷണം തുടങ്ങിയവർഷം എന്നാണ്
A 1980
B 1982
C 1985
D 1993
5/10
നിവർത്തനപ്രക്ഷോഭണത്തിന് ആ പേരു നൽകിയ ഭാഷാ പണ്ഡിതൻ
A ഐ സി ചാക്കോ
B ജോസഫ് മുണ്ടശ്ശേരി
C ആർ നാരായണപ്പണിക്കർ
D എൻ വി കൃഷ്ണവാര്യർ
6/10
തൃപ്പടിദാനസമയത്ത് മാർത്താണ്ഡവർമയുടെ രാജ്യത്തിന്റെ ഏറ്റവും വടക്കുഭാഗം ഏതായിരുന്നു
A കായംകുളം
B ഏറ്റുമാനൂർ
C അരുക്കുറ്റി
D കടുത്തുരുത്തി
7/10
ആലങ്ങാടും പറവൂരും തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത രാജാവ്
A ആയില്യം തിരുനാൾ
B സ്വാതിതിരുനാൾ
C ധർമ്മരാജാവ്
D ശ്രീമൂലം തിരുനാൾ
8/10
മുൻഗാമികളോട് ചെയ്ത കടുംകൈകൾക്കും ചതികൾക്കും പിൻഗാമികളായ കളരിവീരന്മാർ പകരംവീട്ടുന്ന നടപടിയുമായി ബന്ധപ്പെട്ടത് ഏതാണ്
A കുടിപ്പക
B പൊയ്ത്ത്
C പുത്തരിയങ്കം
D ചാവേറ്റുവിരുത്തി
9/10
ജയദേവന്റെ 'ഗീതാഗോവിന്ദം', 'ഭാഷാഷ്ടപദി' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്
A ചെറുശ്ശേരി
B കുഞ്ചൻ നമ്പ്യാർ
C പൂന്താനം
D രാമപുരത്ത് വാര്യർ
10/10
ആറ്റിങ്ങൽ കലാപത്തിൽ കൊല്ലപ്പെട്ട വ്യാപാരികളുടെ നേതാവ് ആരായിരുന്നു
A മക് ലിയോഡ്
B ഗിഫോർഡ്
C കൊണോലി
D റിച്ചാർഡ്സ്