Result:
1/10
തിരുവനന്തപുരത്ത് 'ചാലക്കമ്പോളം' സ്ഥാപിച്ചത്
A രാജാ കേശവദാസ്
B മാർത്താണ്ഡവർമ്മ
C ടി മാധവറാവു
D പി രാജഗോപാലാചാരി
2/10
മാനവേദൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം ഏതാണ്
A ചാക്യാർകൂത്ത്
B കൃഷ്ണനാട്ടം
C മോഹിനിയാട്ടം
D ഓട്ടൻതുള്ളൽ
3/10
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠനടത്തിയ വർഷം എന്നാണ്
A 1904
B 1898
C 1888
D 1856
4/10
താഴെപ്പറയുന്നവരിൽ നിവർത്തനപ്രക്ഷോഭണത്തിനു നേതൃത്വം നൽകാത്ത നേതാവാര്
A എൻ വി ജോസഫ്
B മന്നത്ത് പത്മനാഭൻ
C സി കേശവൻ
D ടി.എം.വർഗീസ്
5/10
കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ആരാണ്
A ജുബാ രാമകൃഷ്ണപിള്ള
B ബാരിസ്റ്റർ ജി പി പിള്ള
C കെ പി ശങ്കരമേനോൻ
D എ കെ ഗോപാലൻ
6/10
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി നിയോജക മണ്ഡലം
A കാസർകോട്
B ഹോസ്ദുർഗ്
C മഞ്ചേശ്വരം
D കണ്ണൂർ
7/10
കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ
A സർദാർ കെ എം.പണിക്കർ
B ജോസഫ് മുണ്ടശ്ശേരി
C ജോൺ മത്തായി
D എം.വി പൈലി
8/10
ഏതു നദിയുടെ പോഷകനദിയാണ് തൂതപ്പുഴ
A ഭാരതപ്പുഴ
B പമ്പ
C പെരിയാർ
D ചാലക്കുടിയാറ്
9/10
തിരു കൊച്ചിയിൽ അഞ്ചൽവകുപ്പ് നിർത്തലാക്കിയ വർഷം
A 1947
B 1948
C 1950
D 1951
10/10
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ മണിയാർ ഏതു ജില്ലയിലാണ്
A ഇടുക്കി
B പത്തനംതിട്ട
C കോട്ടയം
D പാലക്കാട്