Result:
1/10
സംക്ഷേപ വേദാർത്ഥത്തിന്റെ കർത്താവ് ആരാണ്
A ഫാദർ ക്ലമന്റ്
B ഹെർമൻ ഗുണ്ടർട്ട്
C വില്യം ലോഗൻ
D തോമാക്കത്തനാർ
2/10
കുലശേഖരൻമാരുടെ ആസ്ഥാനം ഏതായിരുന്നു
A കൽക്കുളം
B വിഴിഞ്ഞം
C കായംകുളം
D മഹോദയപുരം
3/10
'കേരള ഇബ്സൺ' എന്നറിയപ്പെട്ടത്
A സി.വി.രാമൻപിള്ള
B എൻ.കൃഷ്ണപിള്ള
C തകഴി ശിവശങ്കരപ്പിള്ള
D എം.ടി വാസുദേവൻനായർ
4/10
കേരള ചരിത്രത്തിലെ ഏക മുസ്ലീം രാജവംശം ഏതാണ്
A അറയ്ക്കൽ
B ചിറയ്ക്കൽ
C കുഞ്ഞാലി
D നീലേശ്വരം
5/10
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല ഏതാണ്
A പത്തനംതിട്ട
B കോട്ടയം
C കൊല്ലം
D തിരുവനന്തപുരം
6/10
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏതാണ്
A കുന്തിപ്പുഴ
B കോരപ്പുഴ
C ചന്ദ്രഗിരിപ്പുഴ
D മുതിരപ്പുഴ
7/10
നല്ലളം താപവൈദ്യുത നിലയം ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
A കൊല്ലം
B തിരുവനന്തപുരം
C കോട്ടയം
D കോഴിക്കോട്
8/10
ഏതു നദിയുടെ പ്രാചീനകാല നാമമാണ് 'ബാരിസ്'
A പെരിയാർ
B ഭാരതപ്പുഴ
C പമ്പ
D നെയ്യാർ
9/10
കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള താലൂക്ക്
A കാസർകോട്
B ഹോസ്ദുർഗ്
C തളിപ്പറമ്പ്
D മഞ്ചേശ്വരം
10/10
താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി അല്ലാത്തത് ഏത്
A ഭവാനി
B പാമ്പാർ
C പെരിയാർ
D കബനി