Result:
1/10
ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്
A ശങ്കരസുബ്ബയ്യർ
B വി പി മാധവറാവു
C കൃഷ്ണസ്വാമി റാവു
D ടി രാമറാവു
2/10
1890-ൽ കൊച്ചിയിൽ മുഹമ്മദീയ പ്രസ് സ്ഥാപിച്ചത് ആരാണ്
A വക്കം മൌലവി
B മക്തി തങ്ങൾ
C മമ്പുറം തങ്ങൾ
D കുഞ്ഞഹമ്മദ് ഹാജി
3/10
മനസ്സിന്റെ ശാന്തി സ്വർഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗനരകാദികളില്ല-ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
A അയ്യാവഴി
B യോഗവിദ്യ
C ആനന്ദമതം
D ഹഠയോഗം
4/10
വാഗ്ഭടാനന്ദൻ രാജയോഗാനന്ദകൌമുദി യോഗശാല സ്ഥാപിച്ചത് എവിടെയാണ്
A കല്ലായി
B ആലുവ
C കണ്ണൂർ
D തലശ്ശേരി
5/10
ശുചീന്ദ്രം ക്ഷേത്രത്തിൽ തേർ വലിച്ച സംഭവം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു
A നാരായണഗുരു
B തൈക്കാട് അയ്യ
C അയ്യാ വൈകുണ്ഠർ
D ചട്ടമ്പി സ്വാമികൾ
6/10
വൈക്കം സത്യാഗ്രഹം അവസാനിക്കുന്ന സമയത്ത് തിരുവിതാംകൂർ ദിവാൻ ആരായിരുന്നു
A പി രാജഗോപാലാചാരി
B മുഹമ്മദ് ഹബീബുള്ള
C ടി രാഘവയ്യ
D എം.ഇ.വാട്സ്
7/10
വിമോചനസമരകാലത്ത് ക്രിസ്റ്റഫേഴ്സ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത് ആരാണ്
A പി ടി ചാക്കോ
B ആർ ശങ്കർ
C മന്നത്ത് പദ്മനാഭൻ
D ഫാദർ വടക്കൻ
8/10
കന്നഡ സാഹിത്യകാരൻ നിരഞ്ജനയുടെ ചിരസ്മരണ എന്ന നോവലിന്റെ പ്രമേയമായ കേരളചരിത്രത്തിലെ സംഭവം
A കയ്യൂർ സമരം
B കരിവെള്ളൂർ സമരം
C ചീമേനി സമരം
D വൈക്കം സത്യാഗ്രഹം
9/10
പെരുമാൾ നായിഡു, ഗാന്ധിരാമൻ പിള്ള എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം ഏതാണ്
A ശുചീന്ദ്രം സത്യാഗ്രഹം
B തിരുവാർപ്പ് സത്യാഗ്രഹം
C പാലിയം സത്യാഗ്രഹം
D വൈക്കം സത്യാഗ്രഹം
10/10
അയ്യാ വൈകുണ്ഠരുടെ മോചനത്തിനായി തിരുവിതാംകൂർ രാജാവിനെ ഉപദേശിച്ചതാരാണ്
A ആലത്തൂർ ശിവയോഗി
B തൈക്കാട് അയ്യ
C ചട്ടമ്പി സ്വാമികൾ
D ശ്രീ നാരാരയണഗുരു