Result:
1/10
ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പരാമർശിക്കുന്ന അനുഛേദം

(Civil Excise Officer - Plus2 Level Main Exam - 2022)

A അനുഛേദം 323 (എ)
B അനുഛേദം 326
C അനുഛേദം 325
D അനുഛേദം 322
2/10
ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക
  1. ശ്വസന വ്യാപ്തം : 1100 - 1200 mL
  2. ഉഛ്വാസ സംഭരണ വ്യാപ്തം : 2500 - 3000 mL
  3. നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL
  4. ശിഷ്ട വ്യാപ്ത : 500 mL

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം മാത്രം
B 2 ഉം 3 ഉം മാത്രം
C 3 ഉം 4 ഉം മാത്രം
D 1, 2, 4 ഇവയെല്ലാം
3/10
'ഹൈഡ്രൈാർക്ക്' എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക
  1. സസ്യ പ്ലവക ഘട്ടം
  2. പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം
  3. മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം
  4. കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം
  5. മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം

(Civil Excise Officer - Plus2 Level Main Exam - 2022)

A a → d → e → b → c
B c → e → a → b → d
C a → c → e → b → d
D e → b → d → c → a
4/10
തന്നിരിക്കുന്ന പ്രസ്താവനകളിൽ 'കരിമ്പുഴ' വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക
  1. മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
  2. കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങേതം
  3. 2019 ജൂലൈ 6-ാം തീയതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം മാത്രം
B 2 ഉം 3 ഉം മാത്രം
C 3 മാത്രം
D 1, 2, 3 ഇവയെല്ലാം
5/10
തന്നിരിക്കുന്ന പ്രസ്താവനകളിൽ ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ടവ ഏതെല്ലാം
  1. ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്നു
  2. ജീവിത ശൈലി രോഗമായി കരുതപ്പെടുന്നു
  3. ഇൻസുലിൻ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു
  4. ഇൻസുലിൻ പ്രതിരോധം കാരണമുള്ള പ്രമേഹം എന്ന് അറിയപ്പെടുന്നു

(Civil Excise Officer - Plus2 Level Main Exam - 2022)

A 1 ഉം 2 ഉം മാത്രം
B 1 ഉം 3 ഉം മാത്രം
C 2 ഉം 4 ഉം മാത്രം
D 2, 3, 4, ഇവയെല്ലാം
6/10
കേരള ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത "അമൃതം ആരോഗ്യം" പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക
  1. നയനാമൃതം
  2. പാദസ്പർശം
  3. ആർദ്രം
  4. SIRAS

(Civil Excise Officer - Plus2 Level Main Exam - 2022)

A 1, 2, 3 ഇവയെല്ലാം
B 2, 3, 4 ഇവയെല്ലാം
C 1, 2, 4 ഇവയെല്ലാം
D 1 ഉം 4 ഉം മാത്രം
7/10
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത്

(Civil Excise Officer - Plus2 Level Main Exam - 2022)

A കോവിജെൻ
B സൈക്കോവ്-ഡി
C സാർസ് കോവ്-2
D കോർവാക്സ് - 12
8/10
തലയിൽ ചുമുടുമായി നടന്നു നീങ്ങുന്ന ഒരാൾ ചെയ്യുന്ന പ്രവൃത്തി എന്തായിരിക്കും

(Civil Excise Officer - Plus2 Level Main Exam - 2022)

A നെഗറ്റീവ് ആയിരിക്കും
B പൂജ്യമായിരിക്കും
C പോസിറ്റീവ് ആയിരിക്കും
D കൃത്യമായി പറയാൻ സാധിക്കില്ല
9/10
"ഒരു കേന്ദ്രീകൃത ദ്രവത്തിൽ പ്രയോഗിക്കുന്ന മർദ്ദം എല്ലാ ദിശയിലേക്കും ഒരേ അളവിൽ വ്യാപിക്കും". ഈ പ്രസ്താവന ഏതു നിയമം ആണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ആർക്കമിഡീസ് നിയമം
B ബെർനോളിസ് സിദ്ധാന്തം
C പാസ്കൽ നിയമം
D ദ്രവ തുടർച്ചാ നിയമം
10/10
പ്രൊജക്ടൈൽ മോഷനുദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A ജാവലിന്റെ സഞ്ചാരം
B റോക്കറ്റിന്റെ സഞ്ചാരം
C മിസൈലിന്റെ സഞ്ചാരം
D A യും B യും C യും ശരിയാണ്