Result:
1/10
ഇന്ത്യയിൽ നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച് തീരുമാനം എടുക്കുന്നത് ആരാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A അതിർത്തി നിർണ്ണയ കമ്മീഷൻ
B തെരഞ്ഞെടുപ്പു കമ്മീഷൻ
C ഇന്ത്യൻ പാർലമെന്റ്
D സംസ്ഥാന നിയമസഭകൾ
2/10
തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ഏതാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A കാകാ കാലേക്കൽ കമ്മീഷൻ
B സർക്കാരിയാ കമ്മീഷൻ
C പി.കെ.തുംഗൻ കമ്മീഷൻ
D ബെൽവന്ത്റായ് മേഹ്ത്ത കമ്മീഷൻ
3/10
'ഭരണഘടനയുടെ മനസാക്ഷി' എന്ന് നിർദ്ദേശ തത്വങ്ങളേയും മൌലീകാവകാശങ്ങളേയും വിശേഷിപ്പിച്ചത്

(Civil Excise Officer - Plus2 Level Main Exam - 2022)

A H R ഖന്ന
B ജോൺ ഓസ്റ്റിൻ
C ഓസ്റ്റിൻ വാരിയർ
D ഗ്രാൻവില്ലെ ഓസ്റ്റിൻ
4/10
ലോകസഭയുടെ പുതിയ സെക്രട്ടറി ജനറൽ താഴെപറയുന്നവരിൽ ആരാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A സ്നേഹലത ശ്രീവാസ്തവ (Snehalatha Shribastava)
B ഉത്പൽകുമാർ സിംങ് (Utpal Kumar Singh)
C സുദർശൻ അഗർവാൾ (Sudarsan Agarwal)
D ഓം ബിർല (Om Birla)
5/10
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി

(Civil Excise Officer - Plus2 Level Main Exam - 2022)

A ജെ ബി കൃപലാനി
B ഡോ. രാജേന്ദ്രപ്രസാദ്
C ജവഹർലാൽ നെഹ്രു
D സച്ചിദാനന്ദ സിൻഹ
6/10
ഒരു വ്യക്തി ആയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതിനുള്ള റിട്ട്

(Civil Excise Officer - Plus2 Level Main Exam - 2022)

A ഹേബിയസ് കോർപസ് (Habeas Corpus)
B മൻഡമസ് (Mandamus)
C ക്യോ-വാറന്റോ (Quo-Warranto)
D പ്രോഹിബിഷൻ (Prohibition)
7/10
44-ാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ആരായിരുന്നു

(Civil Excise Officer - Plus2 Level Main Exam - 2022)

A വി വി ഗിരി
B നീലം സഞ്ജീവ റെഡ്ഡി
C ഫക്രുദ്ദീൻ അലി അഹമ്മദ്
D ആർ വെങ്കിട്ടരാമൻ
8/10
കേരളത്തിൽ നെൽവയൽ സംരക്ഷണനിയമം നിലവിൽ വന്നത് എന്നാണ്

(Civil Excise Officer - Plus2 Level Main Exam - 2022)

A 2008 ആഗസ്റ്റ് 11
B 2008 സെപ്തംബർ 10
C 2009 ആഗസ്റ്റ് 11
D 2009 സെപ്തംബർ 11
9/10
കേരളത്തിൽ കാൻസർ ചികിത്സ സൌജന്യമാക്കിയ പദ്ധതി

(Civil Excise Officer - Plus2 Level Main Exam - 2022)

A കാരുണ്യം
B ആർദ്രം
C സുകൃതം
D സ്നേഹക്കൂട്
10/10
കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരിക്കാൻ ഇടയാക്കിയ നിയമം

(Civil Excise Officer - Plus2 Level Main Exam - 2022)

A കേരള സർവ്വീസ് റൂൾസ്
B പബ്ലിക് സർവ്വീസ് ആക്ട് 1963
C കേരള സബോർഡിനേറ്റ് സർവ്വീസ് റൂൾസ്
D കേരള പബ്ലിക് സർവ്വീസ് ആക്ട് (1968)