Result:
1/10
ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽ വന്ന തീയതി എന്നാണ്
A 1945 ഒക്ടോബർ 14
B 1945 ഒക്ടോബർ 24
C 1945 ഒക്ടോബർ 4
D 1945 ഒക്ടോബർ 15
2/10
'ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ കാലാവധി എത്ര വർഷമാണ്
A 5
B 6
C 7
D 3
3/10
ഇംഗ്ലീഷിനെക്കൂടാതെ ഐക്യരാഷ്ട്രസഭയുടെ വർക്കിങ് ലാംഗേജ് ഏതാണ്
A ഫ്രഞ്ച്
B സ്പാനിഷ്
C റഷ്യൻ
D ഹിന്ദി
4/10
റോട്ടറി ഇന്റർനാഷണലിന്റെ ആസ്ഥാനം ഏത് രാജ്യത്താണ്
A ഫ്രാൻസ്
B യുകെ
C യുഎസ്എ
D സ്വിറ്റ്സർലൻഡ്
5/10
ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചർ ഡവലപ്മെന്റ് സ്ഥാപിതമായ വർഷം എന്നാണ്
A 1957
B 1960
C 1967
D 1977
6/10
പോർച്ചുഗലിന്റെ കോളനി ആയിരുന്നുവെങ്കിലും കോമൺവെൽത്തിൽ അംഗമായ രാജ്യം
A മൊസാംബിക്
B നമീബിയ
C സൈപ്രസ്
D മൌറീഷ്യസ്
7/10
ജി 7-ൽ അംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ഏതാണ്
A ഇന്ത്യ
B ജപ്പാൻ
C ചൈന
D തയ് വാൻ
8/10
ഒപ്പെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ്) എന്ന സംഘടന രൂപംകൊണ്ട വർഷം എന്നാണ്
A 1970
B 1968
C 1960
D 1962
9/10
കോമൺവെൽത്ത് അംഗരാജ്യമായ റുവാണ്ട ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു
A ബെൽജിയം
B ഫ്രാൻസ്
C ബ്രിട്ടൺ
D പോർച്ചുഗൽ
10/10
ഇന്റർനാഷണൽ ക്രിക്കറ്റ് കൌൺസിലിന്റെ ആസ്ഥാനം എവിടെയാണ്
A ലണ്ടൻ
B മെൽബൺ
C ദുബായ്
D കേപ്ടൌൺ