Result:
1/10
കാക്കിനഡ തുറമുഖം ഏത് സംസ്ഥാനത്താണ്
A ഗുജറാത്ത്
B ആന്ധ്രാപ്രദേശ്
C ഒഡീഷ
D കർണാടകം
2/10
ബോംഡില ചുരം ഏത് സംസ്ഥാനത്താണ്
A അരുണാചൽപ്രദേശ്
B സിക്കിം
C മേഘാലയ
D അസം
3/10
മൌസിൻറാം ഏത് സംസ്ഥാനത്താണ്
A അസം
B ത്രിപുര
C സിക്കിം
D മേഘാലയ
4/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
A ഗുജറാത്ത്
B ബീഹാർ
C പശ്ചിമബംഗാൾ
D ആന്ധ്രാപ്രദേശ്
5/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
A ബീഹാർ
B ആന്ധ്രാപ്രദേശ്
C അസം
D ഉത്തർപ്രദേശ്
6/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ്
A കർണാടകം
B കേരളം
C തമിഴനാട്
D ബീഹാർ
7/10
നംദഫ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്
A അസം
B ഗുജറാത്ത്
C ബീഹാർ
D അരുണാചൽപ്രദേശ്
8/10
ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി ഏത് നദിയിലാണ്
A ഗംഗ
B സിന്ധു
C ബ്രഹ്മപുത്ര
D ഹൂഗ്ലി
9/10
ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും സംഗമസ്ഥാനം എന്നറിയപ്പെടുന്ന, അസമിലെ സ്ഥലം
A ഹാജോ
B ദിസ്പൂർ
C ബാർപേട്ട
D ഗുവഹത്തി
10/10
തെഹ് രി അണക്കെട്ട് ഏത് നദിയിലാണ്
A യമുന
B ചംബൽ
C ഭഗീരഥി
D താപ്തി