Result:
1/10
ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ചത് എന്നാണ്
A 2005 സെപ്തംബർ 20
B 2004 ഒക്ടോബർ 2
C 2005 ഒക്ടോബർ 2
D 2004 സെപ്തംബർ 20
2/10
വിധിയുമായി ഉടമ്പടി എന്ന ജവാഹർലാൽ നെഹ്രുവിന്റെ പ്രയോഗം ഏതവസരത്തിലായിരുന്നു
A 1947 ഓഗസ്റ്റ് 14/15
B ദണ്ഡി മാർച്ച്
C ക്വിറ്റിന്ത്യാ സമരം
D നിസ്സഹകരണ പ്രസ്ഥാനം
3/10
1952-ൽ പാർലമെന്റംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ
A ഹോമി ജഹാംഗീർ ഭാഭ
B മേഘനാഥ് സാഹ
C എം.ജി.കെ.മേനോൻ
D വിക്രം സാരാഭായ്
4/10
ഇന്ത്യയുടെ ആദ്യ പരീക്ഷണ വാർത്താവിനിമയ ഉപഗ്രഹം ഏതാണ്
A ആര്യഭട്ട
B ഭാസ്കര
C ആപ്പിൾ
D ഇൻസാറ്റ്
5/10
ആര്യഭട്ട എന്ന ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കുന്നതിന് സാങ്കേതിക സഹായം ഇന്ത്യയ്ക്ക് നൽകിയ രാജ്യം
A ഫ്രാൻസ്
B ജപ്പാൻ
C കാനഡ
D സോവിയറ്റ് യൂണിയൻ
6/10
ഇന്ത്യ വിട്ടുപോയ അവസാനത്തെ യൂറോപ്യൻ ശക്തി ഏത്
A പോർച്ചുഗൽ
B ബ്രിട്ടൺ
C നെതർലൻഡ്സ്
D ഫ്രാൻസ്
7/10
ഏത് വർഷമാണ് മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയത്
A 1973
B 1956
C 1969
D 1975
8/10
റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിന് സഹകരിച്ച രാജ്യം ഏതാണ്
A ജർമനി
B റഷ്യ
C ബ്രിട്ടൻ
D കാനഡ
9/10
ഇന്ത്യയിലെ പിറ്റ്സ് ബർഗ് എന്നറിയപ്പെടുന്നത്
A ബാംഗ്ലൂർ
B പിതംപൂർ
C ന്യൂഡൽഹി
D ജംഷഡ്പൂർ
10/10
ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്
A ധൻബാദ്
B ജംഷഡ്പൂർ
C പിതംപൂർ
D മുംബൈ