Result:
1/10
പ്രാചീന കേരളത്തിൽ ചന്ദ്രഗിരിപ്പുഴ മുതൽ കോരപ്പുഴ വരെയുണ്ടായിരുന്ന ഗ്രാമങ്ങൾ ഏതു കഴകത്തിൽ ഉൾപ്പെട്ടിരുന്നു
A പറവൂർ കഴകം
B പെരിഞ്ചെല്ലൂർ കഴകം
C പന്നിയൂർ കഴകം
D ചെങ്ങന്നൂർ കഴകം
2/10
'നമശിവായ' എന്ന വന്ദന വാക്യത്തിൽ ആരംഭിക്കുന്ന കേരളത്തിലെ പ്രാചീന ശാസനം ഏതാണ്
A വാഴപ്പള്ളി ശാസനം
B തരിസാപ്പള്ളി ശാസനം
C പാലിയം ശാസനം
D ഇവയൊന്നുമല്ല
3/10
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സ്ഥിതികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ള 'പിൽസിലത്തൂൽ തവാരിഖ്' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്
A താജുദ്ദീൻ
B സുലൈമാൻ
C മാഹ്യാൻ
D ഇവരാരുമല്ല
4/10
സംഘകാലത്തിലെ പ്രധാന സാമൂഹ്യ സ്ഥാപനത്തിന്റെ പേരെന്തായിരുന്നു
A മൻറം
B ചേരളം പുത്ര
C വാനവർ
D ഇവയൊന്നുമല്ല
5/10
ആദിചേര ചരിത്രത്തിലെ ആദ്യ ചേരരാജാവ് ആരായിരുന്നു
A ഉതിയൻ ചേരലാതൻ
B നെടും ചേരലാതൻ
C നാർമുടി ചേരൻ
D ഇവരാരുമല്ല
6/10
'കളങ്കായ്കണ്ണി' എന്ന പേരുണ്ടായിരുന്ന ആദി ചേരരാജാവ്
A നാർമുടി ചേരൻ
B നെടും ചേരലാതൻ
C ഉതിയൻ ചേരലാതൻ
D ചെങ്കുട്ടുവൻ
7/10
'വില്ലൻ കോതള' എന്ന പേര് ആരെ സൂചിപ്പിക്കുന്നു
A ചെങ്കുട്ടുവൻ ചേരയുടെ മന്ത്രി
B ചെങ്കുട്ടുവൻ ചേരയുടെ പടത്തലവൻ
C ചെങ്കുട്ടുവൻ ചേരയുടെ നാട്ടുക്കൂട്ടം
D ഇവരാരുമല്ല
8/10
സംഘകാലത്ത് രാജ്യം ഭൂപ്രകൃതിയനുസരിച്ച് അഞ്ച് 'ഐന്തിണ' കളായി തിരിച്ചിരുന്നു. അവയിൽ ഒരു തിണയാണ് മരുതം. മുരുതം ഏത് ഭൂപ്രദേശത്തെ സൂചിപ്പിക്കുന്നു
A മഴയില്ലാത്ത വരണ്ട പ്രദേശം
B സമുദ്രതീരം
C ഫലപുഷ്ടിയുള്ള പ്രദേശം
D വനപ്രദേശം
9/10
ഏഴുരാജാക്കന്മാരെ തോൽപിച്ച് 'അധിരാജ' എന്ന പദവി നേടിയ ചേര രാജാവ്
A നാർമുടി ചേരൻ
B നെടും ചേരലാതൻ
C ചെങ്കുട്ടുവൻ
D ഇവരാരുമല്ല
10/10
സംഘകാലത്തെ ഏറ്റവും പ്രശസ്തയായ കവയിത്രി ആരായിരുന്നു
A ഔവ്വയാർ
B കൊറ്റവൈ
C ദമിളി
D നല്ലിനി