- കേരളത്തിലെ ഔഷധസസ്യങ്ങളെക്കുറിച്ച് എഴുതിയ ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്
- ഡച്ച് ഗവർണർ ആയ വാൻറീഡ് ആണ് ഈ ഗ്രന്ഥം രചിച്ചത്
- ഈ ഗ്രന്ഥത്തിന് അനുബന്ധമായി തയ്യാറാക്കിയതാണ് പ്രയോഗസുചയം
- 1678 നും 1703 നും ആമ്സ്റ്റർ ഡാമിൽ നിന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത്
(Village Extension Officer - SSLC Level Main Exam - 2021)
- ലാറ്റിൻ അമേരിക്കൻ വിപ്ലവം - സൈമൺ ബൊളിവർ
- റഷ്യൻ വിപ്ലവം - ലെനിൻ
- മഹത്തായ വിപ്ലവം - ജെയിംസ് II
- ഫ്രഞ്ചുവിപ്ലവം - ആർതർ വെല്ലസ്ലി
(Village Extension Officer - SSLC Level Main Exam - 2021)
- ലോങ് വാക് ടു ഫ്രീഡം - (a) ഹെന്ററി ഡ്യൂനന്റ്
- എ മെമ്മറി ഓഫ് സോൾ ഫെറിനോ - (b) അഡോൾഫ് ഹിറ്റ്ലർ
- മെയിൻ കാംഫ് - (c) വിൻസ്റ്റന്റ് ചർച്ചിൽ
- മൈ ഏർളി ലൈഫ് - (d) നെൽസൺ മണ്ടേല
(Village Extension Officer - SSLC Level Main Exam - 2021)
- പ്രധാനമന്ത്രി വയവന്ദന യോജന 2017 മേയ് മാസം അരംഭിച്ചു
- 60 വയസ്സോ അതിന് മുകളിലോ ഉള്ള സീനിയർ സിറ്റിസണിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി
- ഉത്തർപ്രദേശിലെ ജോൺപൂർ ജില്ലയിലാണ് ഈ പദ്ധതി തുടങ്ങിയത്
- ഇന്ത്യൻ പൌരന്മാർക്ക് മാത്രമുള്ളതാണീ പദ്ധത
(Village Extension Officer - SSLC Level Main Exam - 2021)
- ഇന്ത്യൻ അസോസിയേഷൻ
- ബോംബെ പ്രസിഡൻസി അസോസിയേഷൻ
- ഈസ്റ്റ് ഇന്ത്യ അസോസിയേൻ
- ഓൾ ഇന്ത്യ കിസാൻ സഭ

0 Comments