Result:
1/10
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന താഴെപ്പറയുന്നവയിൽ ഏതാണ്
  1. 'ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു
  2. തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി
  3. ഒരു സത്യപരീക്ഷയായിരുന്ന 'ശുചീന്ദ്രം പ്രത്യയം' അഥവാ 'ശുചീന്ദ്രം കൈമുക്കൽ' നിർത്തലാക്കി
  4. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി

Binder (SSLC Main) - KPSC 2021

A 1 ഉം 3 ഉം
B 2 ഉം 4 ഉം
C 3 മാത്രം
D 4 മാത്രം
2/10
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏതാണ്
  1. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു
  2. ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു
  3. ജന്മദിനമായ ഒക്ടോബർ 31 'രാഷ്ട്രീയ ഏകതാ ദിവസ്' ആയി അചരിക്കുന്നു
  4. മരണാനന്തര ബഹുമതിയായി 'ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്

Binder (SSLC Main) - KPSC 2021

A 2 ഉം 3 ഉം
B 2 ഉം 4 ഉം
C 2 മാത്രം
D 4 മാത്രം
3/10
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏതാണ്

Binder (SSLC Main) - KPSC 2021

A കൃഷ്ണ
B ഗോദാവരി
C കാവേരി
D മഹാനദി
4/10
ഉഷ്ണമേഖലാ ഉയർന്ന മർദ്ദത്തിൽ നിന്ന് ഭൂമധ്യരേഖാ താഴ്ന്ന മർദ്ദ മേഖലയിലേക്ക് വീശുന്ന കാറ്റ്

Binder (SSLC Main) - KPSC 2021

A വാണിജ്യ വാതങ്ങൾ
B പശ്ചിമ വാതങ്ങൾ
C ധ്രുവീയ പൂർവവാതങ്ങൾ
D പ്രദേശിക വാതങ്ങൾ
5/10
ഇന്ത്യയിലെ വിളകളെ കുറിച്ച് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതാണ്
  1. ഖാരിഫ് വിളയായ നെല്ലിന് എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യം
  2. ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ ചോളത്തിനു മൂന്നാം സ്ഥാനമാണുള്ളത്
  3. ലോകത്തിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്
  4. ഗോതമ്പ് ഒരു ഖാരിഫ് വിളയാണ്. നീർവാർച്ചയുള്ള എക്കൽ മണ്ണാണ് ഏറ്റവും അനുയോജ്യം

Binder (SSLC Main) - KPSC 2021

A 1 മാത്രം ശരി
B 1 ഉം 2 ഉം ശരിയാണ്
C 1 ഉം 2 ഉം 3 ഉം ശരിയാണ്
D എല്ലാം ശരിയാണ്
6/10
സർക്കാരിന്റെ ധനനയവുമായി ബന്ധമില്ലാത്തത് ഏത്

Binder (SSLC Main) - KPSC 2021

A പൊതുവരുമാനം
B പൊതുചെലവ്
C പൊതുകടം
D പൊതുവിതരണം
7/10
ഇന്ത്യൻ ഭരണഘടനയുടെ 86-ാം ഭേദഗതിയുമായി ബന്ധപ്പെട്ട് ശരിയായതേത്
  1. ഭരണഘടനയിൽ പുതുതായി 21 (എ) വകുപ്പ് കൂട്ടിച്ചേർത്തു
  2. 2004-ൽ പാർലമെന്റ് പാസാക്കി
  3. ഭരണഘടനയുടെ 45-ാം വകുപ്പിൽ 6 വയസ്സുവരെയുള്ള കുട്ടികൾക്ക് ശൈശവകാല പരിചരണവും വിദ്യാഭ്യാസവും നൽകേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്ന് വ്യവസ്ഥ ചെയ്തു.

Binder (SSLC Main) - KPSC 2021

A 1 മാത്രം ശരി
B 1 ഉം 2 ഉം ശരി
C 1 ഉം 3 ഉം ശരി
D എല്ലാം ശരിയാണ്
8/10
ചുവടെ തന്നിരിക്കുന്നവയിൽ ഗ്രാമസഭയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻഭരണഘടനാ വകുപ്പേത്

Binder (SSLC Main) - KPSC 2021

A 224 (എ)
B 242
C 240
D 243 (എ)
9/10
കേരള സർക്കാർ നടപ്പിലാക്കുന്ന 'ശരണ്യ' പദ്ധതി താഴെ പറയുന്നവയിൽ ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ്

Binder (SSLC Main) - KPSC 2021

A സ്വയം തൊഴിൽ
B ക്ഷീര വികസനം
C വിദ്യാഭ്യാസം
D ആരോഗ്യം
10/10
താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത്
  1. ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ
  2. നിലവിൽ വന്നത് 2013 മെയ് 15 ന്
  3. ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം

Binder (SSLC Main) - KPSC 2021

A 3 മാത്രം ശരി
B 1 ഉം 2 ഉം ശരി
C 2 ഉം 3 ഉം ശരി
D എല്ലാം ശരിയാണ്