Result:
1/10
സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
2/10
ഏതിന്റെ സസ്യശാസ്ത്രനാമമാണ് കമേലിയ സൈനൻസിസ്
3/10
പുകയിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്
4/10
ഏത് വിളയെ ബാധിക്കുന്ന രോഗമാണ് കൂമ്പടപ്പ് (ബഞ്ചിടോപ്പ്)
5/10
ഇന്ത്യയിലേക്ക് പറങ്കിമാവ് കൊണ്ടുവന്നത്
6/10
'പാവപ്പെട്ടവരുടെ തടി' എന്നറിയപ്പെടുന്നത്
7/10
അന്നജം ഉൽപാദിപ്പിക്കുമ്പോൾ പുറത്തുവിടുന്ന വാതകം ഏതാണ്
8/10
പരാഗണത്തിന് തേനീച്ചയെ ആശ്രയിക്കുന്ന സസ്യം
9/10
അമോണിയയെ നേരിട്ട് ആഗിരണം ചെയ്യാൻ കഴിവുള്ള സസ്യം
10/10
ഏറ്റവും വലിയം ഫലം
0 Comments