Result:
1/10
സാർവിക ലായകം എന്നറിയപ്പെടുന്നത്
A രക്തം
B ജലം
C പെട്രോളിയം
D മണ്ണെണ്ണ
2/10
ജലതന്മാത്രയിലെ ഹൈഡ്രജൻ ആറ്റങ്ങളുടെ എണ്ണം എത്രയാണ്
A 4
B 3
C 2
D 1
3/10
പ്രകൃതിദത്തമായ മൂലകങ്ങളുടെ എണ്ണം
A 82
B 92
C 100
D 102
4/10
യുറേനിയത്തിന്റെ അണുസംഖ്യ എത്രയാണ്
A 90
B 100
C 92
D 80
5/10
ജലത്തിന്റെ പി.എച്ച് മൂല്യം എത്രയാണ്
A 7
B 6
C 5
D പൂജ്യം
6/10
ടോർച്ച് സെല്ലിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ്
A കറുത്തീയം
B വെളുത്തീയം
C ടിൻ
D സിങ്ക്
7/10
കടൽ ജലത്തിൽ ഏറ്റവും കൂടുതലുള്ള ലവണം ഏതാണ്
A മഗ്നീഷ്യം ക്ലോറൈഡ്
B പൊട്ടാസ്യം ക്ലോറൈഡ്
C സോഡിയം ക്ലോറൈഡ്
D അമോണിയം ക്ലോറൈഡ്
8/10
ഐസ് പ്ലാന്റുകളിൽ ശീതീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തു ഏതാണ്
A ഓസോൺ
B ക്ലോറിൻ
C ഫ്ലൂറിൻ
D അമോണിയ
9/10
ഹൈഡ്രജൻ വാതകത്തന്റെ നിറം ഏതാണ്
A മഞ്ഞ
B നീല
C നിറമില്ല
D പച്ച
10/10
ജലം തിളക്കുന്നത് എത്ര ഡിഗ്രി സെന്റിഗ്രേഡിലാണ്
A 200
B 100
C 150
D 120