Result:
1/10
ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് കേരളം
A 1.45
B 1.18
C 1.16
D 1.19
2/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉൽപ്പാദിപ്പിക്കുന്ന സസ്ഥാനം
A കർണാടകം
B ഹിമാചൽപ്രദേശ്
C കേരളം
D അസം
3/10
ഇന്ത്യയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന സംസ്ഥാനം
A അരുണാചൽപ്രദേശ്
B അസം
C മിസോറം
D ത്രിപുര
4/10
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഴക്കമുള്ള പർവതനിര
A ഹിമാലയം
B വിന്ധ്യപർവതം
C ആരവല്ലി
D ശിവാലിക്
5/10
ദഹ്ബോൾ വൈദ്യുതനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്
A ഒറീസ
B അസം
C ഗുജറാത്ത്
D മഹാരാഷ്ട്ര
6/10
ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല
A മുംബൈ
B കൊച്ചി
C മർമഗോവ
D കൊൽക്കത്ത
7/10
താഴെപ്പറയുന്നവയിൽ ഖാരിഫ് വിളയേത്
A ഗോതമ്പ്
B ബാർലി
C ഉഴുന്ന്
D ചണം
8/10
ഏറ്റവും കൂടുതൽ അരി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം
A കേരളം
B ആന്ധ്രാപ്രദേശ്
C പശ്ചിമബംഗാൾ
D പഞ്ചാബ്
9/10
ഒരു ദിവസം റെയിനി ഡേ എന്ന് ഇന്ത്യൻ മിറ്റിരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചിരിക്കുന്നത് മഴ ഏതളവിൽ ലഭിക്കുമ്പോളാണ്
A 0.5 മി.മീ മുതൽ 1 മി.മീ വരെ (24 മണിക്കൂർ)
B 2.5 മി.മീ ന് മുകളിൽ (24 മണിക്കൂർ)
C 1.1 മി.മീ മുതൽ 1.5 മി.മീ വരെ (24 മണിക്കൂർ)
D 1 മി.മീ മുതൽ 2 മി.മീ വരെ (24 മണിക്കൂർ)
10/10
ആൻഡമാൻ നിക്കോബാറിന്റെ തലസ്ഥാനം
A കവറത്തി
B പുതുച്ചേരി
C പോർട്ട്ബ്ലെയർ
D കവറത്തി