Result:
1/10
മൂർച്ചയുള്ള ബ്ലേഡിനു മുകളിൽ കൂടി പോലും മുറിവ് പറ്റാതെ സഞ്ചരിക്കാൻ കഴിവുള്ള ജീവി
A ഞണ്ട്
B ഒച്ച്
C ചിലന്തി
D പാറ്റ
2/10
ഉറുമ്പിന്റെ കാലുകളുടെ എണ്ണം എത്രയാണ്
A 4
B 8
C 6
D 10
3/10
സിന്ധിപ്പശുവിന്റെ സ്വദേശം എവിടെയാണ്
A ചൈന
B സ്വിറ്റസർലൻഡ്
C യുഎസ്എ
D പാകിസ്താൻ
4/10
പശുവിന്റെ ആമാശയത്തിലെ അറകളുടെ എണ്ണം
A 4
B 3
C 2
D 5
5/10
സ്വന്തം ഇണയെ തിന്നുന്ന ജീവി ഏതാണ്
A ഉറുമ്പ്
B പാറ്റ
C ഞണ്ട്
D ചിലന്തി
6/10
'സ്ലിപ്പർ അനിമൽ ക്യൂൾ' എന്നറിയപ്പെടുന്ന ജീവി
A ബാക്ടീരിയ
B അമീബ
C പരമീസിയം
D സ്പോഞ്ച്
7/10
പാറ്റയുടെ രക്തത്തിന്റെ നിറം
A നിറമില്ല
B പച്ച
C ചുവപ്പ്
D വെള്ള
8/10
ശാസ്ത്രീയമായ തേനീച്ച വളർത്തൽ അറിയപ്പെടുന്നത്
A സെറികൾച്ചർ
B എപ്പികൾച്ചർ
C ഹോർട്ടികൾച്ചർ
D വെർമികൾച്ചർ
9/10
മരത്തിൽ കയറാൻ കഴിവുള്ള മത്സ്യമാണ്
A അനാബസ്
B ഹിപ്പോകാമ്പസ്
C ഈൽ
D മത്തി
10/10
ചിറകുകൾ നീന്താനായി ഉപയോഗിക്കുന്ന പക്ഷി ഏതാണ്
A ഒട്ടകപ്പക്ഷി
B പെൻഗ്വിൻ
C എമു
D സ്വിഫ്റ്റ്