Result:
1/10
ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി
A പിറ്റ്യൂറ്ററി
B തൈറോയ്ഡ്
C ഹൈപ്പോതലാമസ്
D പാൻക്രിയാസ്
2/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്
A വിറ്റാമിൻ എ
B വിറ്റാമിൻ ഡി
C വിറ്റാമിൻ സി
D വിറ്റാമിൻ കെ
3/10
ആദമിന്റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി
A പിറ്റ്യൂറ്ററി
B പീനിയൽ
C തൈമസ്
D തൈറോയ്ഡ്
4/10
മാർജാര കുടുംബത്തിലെ ഏറ്റവും വലുപ്പം കൂടിയ ജീവി ഏതാണ്
A കടുവ
B സിംഹം
C പുള്ളിപ്പുലി
D ചീറ്റപ്പുലി
5/10
പരിണാമ പ്രക്രിയയിലെ അവസാനത്തെ കണ്ണി
A ഉഭയജീവികൾ
B പക്ഷികൾ
C ഉരഗങ്ങൾ
D സസ്തനങ്ങൾ
6/10
ഏറ്റവും കൂടിയ അളവിൽ ഭക്ഷണം ആവശ്യമായ ജീവി ഏതാണ്
A ആന
B പന്നി
C തിമിംഗലം
D ഡോൾഫിൻ
7/10
ഏറ്റവും ഭാരം കൂടിയ പാമ്പ് ഏതാണ്
A അനാകോണ്ട
B പെരുമ്പാമ്പ്
C രാജവെമ്പാല
D അണലി
8/10
ഏതിനം കൊതുകാണ് ടൈഗർ മസ്കിറ്റോ എന്നറിയപ്പെടുന്നത്
A ക്യൂലക്സ്
B അനോഫിലസ്
C ഈഡിസ്
D ഇവയൊന്നുമല്ല
9/10
പൌൾട്രിയെ ബാധിക്കുന്ന റാണിഖേത് രോഗത്തിന് കാരണമാകുന്നത്
A വൈറസ്
B ബാക്ടീരിയ
C പ്രോട്ടോസോവ
D ഫംഗസ്
10/10
മണ്ണിരയുടെ ശ്വസനാവയവം
A ത്വക്ക്
B ഗില്ല്
C ട്രക്കിയ
D ശ്വാസകോശം