Result:
1/10
'ഡോഗ് ഫിഷ്' എന്നറിയപ്പെടുന്നത്
A സ്രാവ്
B ഈൽ
C ചൂര
D അയല
2/10
കണ്ണുകൾകൊണ്ട് അല്ലാതെ സഞ്ചാരപാത തിരിച്ചറിയുന്ന സസ്തനം
A നായ
B പൂച്ച
C വവ്വാൽ
D കുറുക്കൻ
3/10
ഏതിന്റെ വിസർജനാവയവമാണ് കോൺട്രാക്ടിങ് വാക്യൂൾ
A അമീബ
B പാരമീസിയം
C യൂഗ്ലീന
D സൾഫർ ബാക്ടീരിയ
4/10
സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും ഉയരത്തിൽ ജീവിക്കുന്ന സസ്തനം
A സ്ലോത്ത്
B യാക്
C കാട്ടുപോത്ത്
D ബൈസൺ
5/10
കരയിലെ സസ്തനങ്ങളിൽ ഏറ്റവും കൂടുതൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത്
A ആന
B ഹൌളർ കുരങ്ങ്
C സിംഹം
D കടുവ
6/10
ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ നായ
A വിക്ടോറിയ
B കാർബൺ കോപ്പി
C ഡോളി
D സ്നപ്പി
7/10
ഏറ്റവും സാധാരണയായി കാണപ്പെടുന്ന സസ്തനം
A പൂച്ച
B എലി
C നായ
D കുരങ്ങ്
8/10
ഷേക്കിങ് പാൾസി എന്നറിയപ്പെടുന്ന രോഗം
A കാൻസർ
B പാർക്കിൻസൺസ് രോഗം
C എയ്ഡ്സ്
D കുഷ്ഠം
9/10
കണ്ണുകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്
A ഒഫ്താൽമോളജി
B ഒപ്റ്റിക്സ്
C ഓട്ടോളജി
D ഓറോളജി
10/10
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം
A ഫീമർ
B കരൾ
C ഹൃദയം
D ത്വക്ക്