Result:
1/10
ഏറ്റവും തണുപ്പ് കൂടിയ സമുദ്രം ഏതാണ്
A അത്ലാന്റിക്
B ഇന്ത്യൻ
C ആർട്ടിക്
D പസഫിക്
2/10
ആഫ്രിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ കിളിമഞ്ചാരോ ഏത് രാജ്യത്താണ്
A ഈജിപ്ത്
B സുഡാൻ
C താൻസാനിയ
D ഘാന
3/10
ഏറ്റവും വലിയ കടൽ ഏതാണ്
A കരീബിയൻ കടൽ
B ദക്ഷിണ ചൈനാ കടൽ
C അറേബ്യൻ കടൽ
D ബെറിങ് കടൽ
4/10
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്
A ഗ്രീൻലാൻഡ്
B മഡഗാസ്കർ
C ബോർണിയോ
D ന്യൂഗിനിയ
5/10
ഉപദ്വീപുകളുടെ ഉപദ്വീപ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏതാണ്
A ഏഷ്യ
B ഓസ്ട്രേലിയ
C യൂറോപ്പ്
D ആഫ്രിക്ക
6/10
ആഫ്രിക്കയിലെ പുൽമേടുകൾ അറിയപ്പെടുന്ന പേര് എന്താണ്
A പ്രയറി
B സ്റ്റെപ്പീസ്
C സാവന്ന
D പാമ്പാസ്
7/10
യൂറോപ്പിനും ആഫ്രിക്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കടൽ
A ചെങ്കടൽ
B മെഡിറ്ററേനിയൻ കടൽ
C കാസ്പിയൻ കടൽ
D ചാവുകടൽ
8/10
ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടമായ ഖോൺ ഏത് രാജ്യത്താണ്
A തായ് ലാൻഡ്
B ലാവോസ്
C ജപ്പാൻ
D കംബോഡിയ
9/10
നേപ്പാളിൽ എവറസ്റ്റ് കൊടുമുടി അറിയപ്പെടുന്ന പേര്
A ചോമോലുങ്മ
B സാഗർമാത
C ഗൌരീ ശങ്കരം
D ക്വാഗിർ
10/10
ഏഷ്യ - മൈനർ അഥവാ അനറ്റോളിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്
A തുർക്കി
B ഈജിപ്ത്
C ഇസ്രയേൽ
D ഉക്രയിൻ