Result:
1/10
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി 10000 റൺസ് തികച്ചത്
A കപിൽദേവ്
B വീരേന്ദ്രർ സേവാഗ്
C സച്ചിൻ ടെൻഡുൽക്കർ
D സുനിൽ ഗവാസ്കർ
2/10
ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് തികച്ച കളിക്കാരൻ
A കപിൽദേവ്
B സച്ചിൻ ടെൻഡുൽക്കർ
C സുനിൽ ഗവാസ്കർ
D അനിൽ കുംബ്ലൈ
3/10
ഒളിമ്പിക്സിന്റെ ചരിത്രത്തിൽ ആദ്യമായി പെർഫെക്ട് ടെൻ നേടിയ ജിംനാസ്റ്റ്
A നദിയ കോമനേച്ചി
B സെർജി ബുബ്ക
C പാവോ സുർമി
D യെലേന ഇസിൻബയേവ
4/10
ഏത് വർഷമാണ് ഒളിമ്പിക്സ് ആദ്യമായി റദ്ദു ചെയ്തത്
A 1940
B 1916
C 1944
D 1914
5/10
ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയ ആദ്യ ക്രിക്കറ്റർ
A അനിൽ കുംബ്ലെ
B കപിൽദേവ്
C വക്കാർ യൂനുസ്
D ജിം ലേക്കർ
6/10
ഓസ്ട്രേലിയൻ ഓപ്പൺ എവിടെയാണ് കളിക്കുന്നത്
A ഫ്ളഷിങ് മെഡോസ്
B റോളണ്ട് ഗാരോ
C ഫിളിന്റേഴ്സ് പാർക്ക്
D സെന്റർ കോർട്ട്
7/10
വനിതകളുടെ ആദ്യത്തെ ലോകകപ്പ് ക്രിക്കറ്റ് നടന്നത് എന്നാണ്
A 1973
B 1983
C 1978
D 1988
8/10
ബട്ടർ ഫ്ളൈ എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു
A തുഴച്ചിൽ
B സൈക്ലിങ്
C നീന്തൽ
D ബോക്സിങ്
9/10
ലോകകപ്പ് ഫുട്ബോളിന്റെ ഫൈനൽ റൌണ്ടുകളിലെത്തിയ ആദ്യ ഏഷ്യൻ രാജ്യം ഏതാണ്
A ജപ്പാൻ
B ദക്ഷിണ കൊറിയ
C ഇന്തോനീഷ്യ
D ശ്രീലങ്ക
10/10
ഹോക്കി ബോളിന്റെ ഭാരം എത്ര ഗ്രാമാണ്
A 150
B 125
C 100
D 175