Result:
1/10
കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച ആദ്യ ഏഷ്യൻ രാജ്യം
A ഇന്ത്യ
B പാകിസ്താൻ
C മലേഷ്യ
D ശ്രീലങ്ക
2/10
ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന വർഷം
A 1950
B 1951
C 1952
D 1953
3/10
ഇംഗ്ലണ്ടിലെ എപ്സം ഏത് കളിക്കാണ് പ്രസിദ്ധം
A ഡെർബി റേയ്സ്
B പോളോ
C ഷൂട്ടിങ്
D ഹോക്കി
4/10
വാൻഖ്ഡേ സ്റ്റേഡിയം എവിടെയാണ്
A കൊൽക്കത്ത
B മുംബൈ
C ചെന്നൈ
D ലക്നൌ
5/10
മാരത്തോൺ ഓട്ടത്തിന്റെ ദൈർഘ്യം ......... മൈൽ 385 യാർഡ് ആണ്
A 26
B 34
C 28
D 22
6/10
ബേസ് ബോളിൽ ഒരു ടീമിലെ കളിക്കാരുടെ എണ്ണം
A 5
B 7
C 8
D 9
7/10
ഫുട്ബോളിൽ ഗോൾ പോസ്റ്റിന്റെ അകലം എത്ര വാരയാണ്
A 4
B 6
C 8
D 10
8/10
'ബിഷപ്പ്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
A ചെസ്
B ക്രിക്കറ്റ്
C ഫുട്ബോൾ
D ഹോക്കി
9/10
ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റർ
A അനിൽ കുംബ്ലെ
B സച്ചിൻ ടെൻഡുൽക്കർ
C വീരേന്ദർ സെവാഗ്
D കപിൽദേവ്
10/10
'മെറ്റഡോർ' എന്ന പദവുമായി ബന്ധപ്പെട്ട കായിക വിനോദം
A കാളപ്പോര്
B ബോക്സിങ്
C ജൂഡോ
D കബഡി