Result:
1/10
ചലനത്തെക്കുറിച്ചുള്ള പഠനം
A അക്കൌസ്റ്റിക്സ്
B ക്രയോജനിക്സ്
C ഡൈനാമിക്സ്
D ഒപ്റ്റിക്സ്
2/10
കാർബൺ-14 ഐസോടോപ്പിന്റെ അർധായുസ്സ് എത്ര വർഷമാണ്
A 4560
B 4500
C 5760
D 2400
3/10
പദാർഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ് ഫെർമിയോണിക് കണ്ടൻസേറ്റ്
A 7
B 6
C 5
D 4
4/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിലൂടെയാണ് ശബ്ദം കടന്നുപോകാത്തത്
A ഖരം
B ശൂന്യത
C ദ്രാവകം
D ഇവയൊന്നുമല്ല
5/10
ലെൻസുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ്സ്
A ഫ്ളിന്റ് ഗ്ലാസ്
B വാട്ടർ ഗ്ലാസ്
C സേഫ്റ്റി ഗ്ലാസ്
D ഇവയൊന്നുമല്ല
6/10
ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്
A ഫ്രാങ്ക് വിറ്റിൽ
B റൈറ്റ് സഹോദരൻമാർ
C ഏണസ്റ്റ് സ്വിങ്ടൺ
D കോക്ക്റൽ
7/10
കീമോതെറാപ്പിയുടെ പിതാവ്
A റോൺജൻ
B ഹാനിമാൻ
C പോൾ എർലിക്
D ഹിപ്പോക്രാറ്റസ്
8/10
പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെ യൂണിറ്റ്
A ആമ്പിയർ
B വോൾട്ട്
C വാട്ട്
D ഫാരഡ്
9/10
എത്ര കെൽവിനിലാണ് ജലം തിളക്കുന്നത്
A 96
B 100
C 373
D 273
10/10
ഒരു കുതിരശക്തി എത്ര വാട്സിനു സമമാണ്
A 273
B 746
C 373
D 1000