Result:
1/10
ഒരു മൂലകത്തെ മറ്റൊരു മൂലകമായി പരിവർത്തനം ചെയ്യുന്ന പ്രക്രിയ
A റിഡക്ഷൻ
B ഓക്സിഡേഷൻ
C ട്രാൻസ്മ്യൂട്ടേഷൻ
D മൈഗ്രേഷൻ
2/10
ഏതവസ്ഥയിലാണ് പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ദ്രവ്യം കാണപ്പെടുന്നത്
A ഖരം
B ദ്രാവകം
C പ്ലാസ്മ
D വാതകം
3/10
ഗാർഹിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ അവൃത്തി എത്രയാണ്
A 100 ഹേർട്സ്
B 50 ഹേർട്സ്
C 230 ഹേർട്സ്
D 250 ഹേർട്സ്
4/10
വിമാനങ്ങളിൽ ഉപയോഗിക്കു്ന്ന ബ്ലാക്ക് ബോക്സിന്റെ നിറം എന്താണ്
A ചുവപ്പ്
B ഓറഞ്ച്
C പച്ച
D കറുപ്പ്
5/10
ടി വി യുടെ റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന കിരണങ്ങൾ ഏതാണ്
A ഇൻഫ്രാറെഡ്
B അൾട്രാ വയലറ്റ്
C എക്സ്റേ
D ഗാമാ കിരണങ്ങൾ
6/10
ചന്ദ്രന്റെ പലായന പ്രവേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ്
A 2.38
B 3.7
C 4.23
D 11.2
7/10
ഒരു മെട്രിക് ടൺ എത്ര കിലോഗ്രാമിന് സമമാണ്
A 10
B 100
C 1000
D 10000
8/10
സൂപ്പർ കംപ്യൂട്ടർ കണ്ടുപിടിച്ചത്
A ചാൾസ് ബാബേജ്
B സീമോർ ക്രേ
C സ്വങ്ടൺ
D സ്വൻക്ലയർ
9/10
പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചതാര്
A എഡിസൺ
B മാർക്കോണി
C ക്രിസ്ത്യൻ ഹ്യൂജൻസ്
D സാമുവൽ മാഴ്സ്
10/10
ഒരു മൈൽ എത്ര കിലോമീറ്ററിന് സമമാണ്
A 1.852
B 1.609
C 1.3
D 1.5