Result:
1/10
മഴവില്ലിൽ നടുക്ക് കാണുന്ന നിറം ഏതാണ്
A മഞ്ഞ
B പച്ച
C നീല
D ഇൻഡിഗോ
2/10
തെർമോമീറ്റർ എന്താണ് അളക്കുന്നത്
A മർദ്ദം
B ബലം
C താപനില
D വേഗം
3/10
സ്വാഭാവിക കാന്തങ്ങൾ അറിയപ്പെടുന്ന പേര്
A കൊറണ്ടം
B ലോഡ്സ്റ്റോൺ
C ജിപ്സം
D കാർബൊറണ്ടം
4/10
ഭൂമിയിലെ ഏത് മേഖലയിലാണ് ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്
A ഭൂമധ്യരേഖ
B ധ്രുവങ്ങൾ
C ട്രോപ്പിക് ഓഫ് കാൻസർ
D ട്രോപ്പിക് ഓഫ് കാപ്രിക്കോൺ
5/10
ഒരേ തരം തന്മാത്രകൾക്കിടയിലുള്ള ബലമാണ്
A കൊഹിഷൻ
B അഡ്ഹിഷൻ
C റിപ്പൽഷൻ
D ഇവയൊന്നുമല്ല
6/10
ഇക്കോസൌണ്ടർ ഉപയോഗിച്ച് അളക്കുന്നത്
A ജലാശയങ്ങളുടെ ആഴം
B താപനില
C വിമാനങ്ങളുടെ വേഗം
D ആവൃത്തി
7/10
സെൽഷ്യസ്, ഫാരൻഹീറ്റ് സ്കെയിലുകൾ തുല്യമാകുന്ന താപനില
A മൈനസ് 273
B പൂജ്യം
C മൈനസ് 40
D മൈനസ് 32
8/10
ആദ്യത്തെ സ്പേസ് സ്റ്റേഷൻ
A സ്കൈലാബ്
B സല്യൂട്ട്-1
C സ്പുട്നിക്
D കോസ്മോസ്
9/10
എന്തളക്കാനാണ് നോട്ട് ഉപയോഗിക്കുന്നത്
A പ്രകാശവേഗം
B തരംഗദൈർഘ്യം
C കപ്പലിന്റെ വേഗം
D വിമാനത്തിന്റെ വേഗം
10/10
ശബ്ദത്തിന്റെ തീവ്രത അളക്കുന്ന ഏകകം
A ക്യൂറി
B വോൾട്ട്
C ഡെസിബൽ
D വാട്ട്