Result:
1/10
ഗുരുത്വാകർഷണബലം ഏറ്റവും കുറവ് എവിടെയാണ്
A ധ്രുവങ്ങളിൽ
B ഭൂമധ്യരേഖയിൽ
C ഉപോഷ്ണമേഖലയിൽ
D ഇവയൊന്നുമല്ല
2/10
എന്തിന്റെ പ്രവാഹമാണ് വൈദ്യുതി
A പ്രോട്ടോണുകൾ
B ന്യൂട്രോണുകൾ
C ഇലക്ട്രോണുകൾ
D ഇവയൊന്നുമല്ല
3/10
ത്രിമാന ചിത്രങ്ങൾ നിർമിക്കുന്ന പ്രക്രിയയാണ്
A സ്റ്റീരിയോസ്കോപ്പി
B ഹോളോഗ്രഫി
C ഓപ്പൻഹീമർ
D ബയോമെട്രി
4/10
ഏതിന്റെ തീവ്രത സൂചിപ്പിക്കാനാണ് ബ്യൂഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നത്
A ഭൂകമ്പം
B കാറ്റ്
C സുനാമി
D അഗ്നിപർവത സ്ഫോടനം
5/10
പദാർഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ് ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ്
A 5
B 4
C 6
D 7
6/10
തെർമോ മീറ്ററുകളിൽ ഉപയോഗിക്കുന്ന ലോഹം ഏതാണ്
A മെർക്കുറി
B ഈയം
C സോഡിയം
D വെള്ളി
7/10
വളരെ ഉയർന്ന ഊഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
A ഹീലിയോമീറ്റർ
B കൈമോസ്കോപ്പ്
C പൈറോമീറ്റർ
D ഓട്ടോമീറ്റർ
8/10
എത്ര ഡിഗ്രി സെൽഷ്യസിലാണ് ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രത ഉള്ളത്
A പൂജ്യം
B മൈനസ് നാല്
C നാല്
D 100
9/10
വ്യത്യസ്ത തരം തന്മാത്രകൾക്ക് ഇടയിലുള്ള ബലമാണ്
A കോൻജുഗേഷൻ
B കൊഹിഷൻ
C അഡ്ഹിഷൻ
D റിപ്പൽഷൻ
10/10
പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ
A ദ്രാവകം
B ഖരം
C പ്ലാസ്മ
D വാതകം