Result:
1/10
'നവവിധാൻ' എന്ന സംഘടന സ്ഥാപിച്ചതാര്
A ഭഗത് സിംഗ്
B കേശവചന്ദ്രസെൻ
C അശ്വനികുമാർ ദത്ത്
D ദേവേന്ദ്രനാഥ് ടാഗോർ
2/10
സത്യശോധക് സമാജ് സ്ഥാപിച്ചതാര്
A ജ്യോതിറാവു ഫുലെ
B വീരേശലിംഗം പന്തലു
C ദയാനന്ദ സരസ്വതി
D ആത്മാറാം പാണ്ഡുരംഗ്
3/10
"പട്ടിണികിടക്കുന്നവരോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ്". ആരുടെ വാക്കുകളാണിത്
A മഹാത്മാഗാന്ധി
B ദയാനന്ദ സരസ്വതി
C സ്വാമി വിവേകാനന്ദൻ
D ബി.ആർ.അംബേദ്കർ
4/10
ചിക്കാഗോയിൽ നടന്ന സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ പങ്കെടുത്ത വർഷം ഏതാണ്
A AD 1891
B AD 1893
C AD 1896
D AD 1894
5/10
താഴെപ്പറയുന്നവയിൽ ക്യാബിനറ്റ് മിഷനിലെ അംഗമല്ലാത്തതാര്
A പെത്തിക് ലോറൻസ്
B ക്ലമന്റ് ആറ്റ്ലി
C എ വി അലക്സാണ്ടർ
D സ്റ്റാഫോർഡ് ക്രിപ്സ്
6/10
1935-ൽ നിലവിൽവന്ന പൂനാ ഉടമ്പടിയിൽ (Poona Pact) ഒപ്പുവെച്ചവർ ആരെല്ലാം
A ഗാന്ധിജി-അംബേദ്കർ
B ഗാന്ധിജി-നെഹ്റു
C അംബേദ്കർ - നെഹ്റു
D ഗാന്ധിജി - മുഹമ്മദാലി ജിന്ന
7/10
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽവെച്ചാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്
A കൊൽക്കത്ത സമ്മേളനം
B ലാഹോർ സമ്മേളനം
C ലക്നൌ സമ്മേളനം
D ബോംബെ സമ്മേളനം
8/10
ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് (1919 ഏപ്രിൽ 13) നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ ആരായിരുന്നു
A ജനറൽ റെജിനാൾഡ് ഡയർ
B മൈക്കിൾ ഒ ഡയർ
C ഡെവിഡ് ഹർലി
D പാസ്റ്റി റെഡ്ഡി
9/10
നിസ്സഹകരണ പ്രസ്ഥാനം (Non-Co-operation Movement) പിൻവലിക്കാനുള്ള കാരണം എന്താണ്
A വാഗൺ ട്രാജഡി
B ജാലിയൻവാലാബാഗ് കൂട്ടക്കൊല
C കാകോരി ട്രയിൻ സംഭവം
D ചൌരി ചൌര സംഭവം
10/10
1931-ൽ നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുന്നതിന് കാരണമായ ഉടമ്പടി ഏതാണ്
A പൂനാ ഉടമ്പടി
B ലക്നൌ ഉടമ്പടി
C ഗാന്ധി ഇർവിൻ ഉടമ്പടി
D ഇതൊന്നുമല്ല