Result:
1/10
ഏറ്റവും മഹാനായ പല്ലവ രാജാവ്
A പരമേശ്വര വർമൻ
B മഹേന്ദ്രവർമൻ
C നരസിംഹവർമൻ രണ്ടാമൻ
D നരസിംഹവർമൻ ഒന്നാമൻ
2/10
കാഞ്ചിയിൽ കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്
A നരസിംഹവർമൻ രണ്ടാമൻ
B മഹേന്ദ്ര വർമൻ
C നരസിംഹവർമൻ ഒന്നാമൻ
D സിംഹവിഷ്ണു
3/10
ഏത് രാജാവിന്റെ കാലത്താണ് മഹാബലിപുരത്തെ തീരക്ഷേത്രങ്ങൾ നിർമ്മിച്ചത്
A പരമേശ്വരവർമൻ
B മഹേന്ദ്രവർമൻ
C സിംഹവിഷ്ണു
D നരസിംഹവർമൻ
4/10
അർജുനന്റെ തപസ്സ് എന്ന ശിൽപം എവിടെയാണ്
A അജന്ത
B എല്ലോറ
C മഹാബലിപുരം
D ഖജുരാഹോ
5/10
ഏത് വംശത്തിന്റെ ഉയർച്ചയോടെയാണ് പല്ലവ വംശം ക്ഷയിച്ചത്
A ചോള
B ചാലൂക്യ
C രാഷ്ട്രകൂടർ
D ചോളർ
6/10
പല്ലവ സദസ്സിൽ ജീവിച്ചിരുന്ന കവി
A ബാണഭട്ടൻ
B ഭവഭൂതി
C കാളിദാസൻ
D ദണ്ഡി
7/10
മഹാബലിപുരത്തിനെ ഒരു തുറമുഖ നഗരമാക്കി വികസിപ്പിച്ചെടുത്ത പല്ലവ രാജാവ്
A മഹേന്ദ്രവർമൻ
B പരമേശ്വര വർമൻ
C നരസിംഹവർമൻ രണ്ടാമൻ
D നരസിംഹവർമൻ ഒന്നാമൻ
8/10
കൈലാസനാഥ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത് ഏത് മൂർത്തിക്കാണ്
A ബ്രഹ്മാവ്
B വിഷ്ണു
C മുരുകൻ
D ശിവൻ
9/10
പല്ലവ രാജ്യത്തിലെ വൈജ്ഞാനിക കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ സ്ഥലം
A മഹാബലിപുരം
B കാഞ്ചി
C തഞ്ചാവൂർ
D മഹോദയപുരം
10/10
ഏത് രാജവംശത്തിന്റെ കാലത്താണ് ദക്ഷിണേന്ത്യയിലാദ്യമായി ഗോപുരങ്ങളോട് കൂടിയ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടത്
A ചേരർ
B ചോളർ
C പാണ്ഡ്യർ
D പല്ലവർ