Result:
1/10
തെറ്റായ രൂപമേത്
A അഞ്ജലി
B അഞ്ജനം
C അജ്ഞലി
D അജ്ഞാനം
2/10
താഴെക്കെടുത്തിരിക്കുന്നവയിൽ തെറ്റായ പ്രയോഗം ഏത്
A പ്രവൃത്തി
B നിവൃത്തി
C ആവൃത്തി
D അതൃത്തി
3/10
"Did you read the book I gave you?" എന്നതിന്റെ ഏറ്റവും സ്വാഭാവികമായ വിവർത്തനം
A വായിച്ചോ നീ ഞാൻ തന്ന പുസ്തകം?
B നീ വായിച്ചോ പുസ്തകം ഞാൻ തന്നത്?
C ഞാൻ തന്ന പുസ്തകം നീ വായിച്ചോ?
D ഞാൻ തന്നതായ പുസ്തകത്തെ നീ വായിച്ചോ?
4/10
മലയാള ഭാഷയ്ക്കില്ലാത്തത്
A ഏകവചനം
B ബഹുവചനം
C ദ്വിവചനം
D പൂജക ബഹുവചനം
5/10
'The sword is not as mightly as the pen' എന്നതിന്റെ പരിഭാഷ
A പേനയെക്കാൾ ശക്തി വാളിനാണ്
B വാളിന് പേനയോളം ശക്തിയില്ല
C വാളും പേനയും ശക്തിയുള്ളതാണ്
D വാളും പേനയും തുല്യ ശക്തിയുള്ളവയല്ല
6/10
ശരിയായ വാക്യരൂപം ഏത്
A പ്രഭാതം കിഴക്ക് ദിക്കിനെ സിന്ദൂരമണിയിച്ച് പൂക്കളെ വിടർത്തുകയും ചെയ്തു
B പ്രഭാതം കിഴക്ക് ദിക്കിൽ സിന്ദൂരമണിയിച്ച് പൂക്കൾ വിടർത്തുകയും ചെയ്തു
C പ്രഭാതത്തിൽ കിഴക്ക് സിന്ദൂരമണിയുകയും പൂക്കൾ വിടരുകയും ചെയ്തു
D പ്രഭാതത്തിൽ കിഴക്ക് ദിക്ക് സിന്ദൂരമണിയിച്ച് പൂക്കൾ വിടരുകയും ചെയ്തു
7/10
ശരിയായ പദമേത്
A വൈകുണ്ടം
B വൈകുണ്ഠം
C വൈകുണ്ഡം
D വൈകുണ്ഢം
8/10
This is the standing order എന്നതിന്റെ പരിഭാഷ
A ഇത് അടിയന്തരമായ ഉത്തരവാണ്
B ഇതാണ് ഉത്തരവിന്റെ കാലാവധി
C നിലനിൽപിന്റെ ഉത്തരവാണിത്
D ഇത് നിലവിലുള്ള ഉത്തരവാണ്
9/10
പരിമാണം എന്നാൽ
A മാറ്റം
B സുഗന്ധം
C വളർച്ച
D അളവ്
10/10
ശരിയല്ലാത്ത പ്രയോഗമേത്
A സമ്മേളനത്തിന് മുന്നൂറോളം പേർ ഉണ്ടായിരുന്നു
B സമ്മേളനത്തിൽ ഏകദേശം മുന്നൂറോളം പേർ ഉണ്ടായിരുന്നു
C സമ്മേളനത്തിൽ ഏകദേശം മുന്നൂറുപേർ ഉണ്ടായിരുന്നു
D സമ്മേളനത്തിന് മുന്നൂറുപേർ ഉണ്ടായിരുന്നു