Result:
1/10
ഖരോഷ്ഠി എന്നാലെന്ത്
A വലത് നിന്ന് ഇടത്തോട്ട് എഴുതുന്ന ഒരു ലിപി
B ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഒരു ലിപി
C ചിത്രരൂപത്തിൽ എഴുതുന്ന ലിപി
D ലോകഭാഷയ്ക്ക് വേണ്ടി ഉണ്ടാക്കിയ ലിപി
2/10
'പ്രതിപദം' എന്നതിലെ സമാസമേത്
A ബഹുവ്രീഹി
B അവ്യയീഭാവൻ
C തത്പുരുഷൻ
D ദ്വന്ദ്വസമാസം
3/10
അറബിഭാഷ ഏത് ഗോത്രത്തിൽപെടുന്നു
A സെമറ്റിക് ഗോത്രം
B ഹെമറ്റിക് ഗോത്രം
C ബാണ്ടു ഗോത്രം
D സുഡാനി ഗേത്രം
4/10
കുവലയാനന്ദം ഏത് വിഭാഗത്തിൽപ്പെടുന്ന കൃതിയാണ്
A കാവ്യനാടകം
B മഹാകാവ്യം
C വ്യാകരണം
D അലങ്കാരഗ്രന്ഥം
5/10
കവനകൌമുദിയുടെ ആദ്യ ചീഫ് എഡിറ്റർ
A സി.പി.അച്യുതമേനോൻ
B സി.അന്തപ്പായി
C പന്തളം കേരളവർമ്മ
D ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി
6/10
കേരളത്തിൽ പ്രാചീനകാലത്ത് നടപ്പുണ്ടായിരുന്ന ആചാരനുഷ്ഠാനങ്ങളേയും ഭൂനിയമ വ്യവസ്ഥകളെയും പ്രതിപാദിച്ചിരുന്ന സംസ്കൃത ഗ്രന്ഥം
A കേരള ക്ഷിതിരത്നമാല
B കേരളപ്പഴമ
C ഭൂഗോള പുരാണം
D പെരിയപുരാണം
7/10
ബഷീറിന്റെ പുന്നാരമൂഷികൻ എന്ന ചെറുകഥാസമാഹാരം എഴുതിയത്
A ഒ വി വിജയൻ
B ടി പത്മനാഭൻ
C എം. ഗോവിന്ദൻ
D പട്ടത്തുവിള കരുണാകരൻ
8/10
ശാന്തമാണ് പ്രകൃതിരസമെന്ന് ആരാണ് സിദ്ധാന്തിക്കുന്നത്
A ഭരതമുനി
B അഭിനവഗുപ്തൻ
C ഭോജരാജൻ
D ഇവയൊന്നുമല്ല
9/10
'ത്രിഷ്ടുപ്' എന്ന ഛന്ദസ്സിലുള്ള പാദങ്ങളിലെ അക്ഷരസംഖ്യ
A 3
B 10
C 11
D 9
10/10
ഭാഷാസംക്രമവാദം എന്ന സിദ്ധാന്തത്തിന്റെ അവതാരകനാര്
A ഡോ.കെ.ഗോദവർമ്മ
B സി.എൽ.ആന്റണി
C എ.സി.ശേഖർ
D കാൽഡ്വൽ