Result:
1/10
സാമൂതിരിയുടെ തലസ്ഥാനമായിരുന്നത്
A കോഴിക്കോട്
B അങ്ങാടിപ്പുറം
C പൊന്നാനി
D ഫറോക്ക്
2/10
താഴെപ്പറയുന്നവരിൽ പുരാതന കവിത്രയത്തിൽ ഉൾപ്പെടാത്തതാരാണ്
A എഴുത്തച്ഛൻ
B കുഞ്ചൻ നമ്പ്യാർ
C പൂന്താനം
D ചെറുശ്ശേരി
3/10
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ഏതു കായലിലാണ്
A അഷ്ടമുടി
B ശാസ്താംകോട്ട
C പുന്നമട
D വെള്ളായണി
4/10
"കയ്യൂർ സമരം" നടന്ന വർഷം ഏതാണ്
A 1946
B 1944
C 1943
D 1941
5/10
കേരളത്തിലെ ആദ്യത്തെ പോസ്റ്റാഫീസ് എവിടെയാണ് 1847-ൽ സ്ഥിപിച്ചത്
A തിരുവനന്തപുരം
B കൊല്ലം
C കോട്ടയം
D ആലപ്പുഴ
6/10
കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി
A ആർ ശങ്കർ
B സി എച്ച് മുഹമ്മദ് കോയ
C അവുക്കാദർകുട്ടി നഹ
D ഇവരാരുമല്ല
7/10
അശോകന്റെ എത്രാമത്തെ ശിലാശാസനത്തിലാണ് കേരളത്തെക്കുറിച്ച് പരാമർശമുള്ളത്
A രണ്ട്
B അഞ്ച്
C ഏഴ്
D ഒമ്പത്
8/10
ഏത് ശതകത്തിലാണ് മാലിക് ബിൻ ദിനാർ കേരളത്തിലെത്തിയത്
A അഞ്ച്
B ആറ്
C ഏഴ്
D എട്ട്
9/10
കേരളത്തിന്റെ വടക്കേയറ്റത്തുള്ള നദി ഏതാണ്
A കോരപ്പുഴ
B ചന്ദ്രഗിരിപ്പുഴ
C മഞ്ചേശ്വരം പുഴ
D കവ്വായിപ്പുഴ
10/10
കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രി
A കെ ആർ ഗൌരി
B സുശീലാഗോപാലൻ
C അയിഷാഭായ്
D എം ടി പത്മ