Result:
1/10
ഒരു യൂറോപ്യൻ ശക്തിയെ പരാജയപ്പെടുത്തിയ ആദ്യത്തെ ഏഷ്യൻ ഭരണാധികാരി
A മാർത്താണ്ഡവർമ്മ
B സ്വാതി തിരുനാൾ
C ശക്തൻ തമ്പുരാൻ
D ധർമരാജാവ്
2/10
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃതമായത് എന്നാണ്
A 1936
B 1938
C 1940
D 1928
3/10
പരന്ത്രീസുഭാഷ എന്നതുകൊണ്ട് ചരിത്രകാരൻമാർ ഏതു ഭാഷയെയാണ് സൂചിപ്പിക്കുന്നത്
A ഇംഗ്ലീഷ്
B ഫ്രഞ്ച്
C ഡച്ച്
D പോർച്ചുഗീസ്
4/10
തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വർഷം ഏതാണ്
A 1829
B 1834
C 1839
D 1846
5/10
1342-45 കാലത്ത് കേരളം സന്ദർശിച്ച ഇബ്ൻ ബത്തൂത്ത ഏതു രാജ്യക്കാരനായിരുന്നു
A പേർഷ്യ
B മൊറോക്കോ
C ഇറ്റലി
D ചൈന
6/10
താഴെപ്പറയുന്നവയിൽ ഏതു കൃതിയാണ് കുഞ്ചൻ നമ്പ്യാരുടേതല്ലാത്തത്
A കല്യാണസൌഗന്ധികം
B കൃഷ്ണഗാഥ
C പതിനാലുവൃത്തം
D ശ്രീകൃഷ്ണചരിതം മണിപ്രവാളം
7/10
ഏതു സർവകലാശാലയുടെ ആസ്ഥാനമാണ് തേഞ്ഞിപ്പാലത്ത് സ്ഥിതി ചെയ്യുന്നത്
A മഹാത്മാഗാന്ധി
B കണ്ണൂർ
C കോഴിക്കോട്
D കൊച്ചി
8/10
ആനമുടിയുടെ ഉയരം എത്രയാണ്
A 2817 മീറ്റർ
B 2900 മീറ്റർ
C 2695 മീറ്റർ
D 2841 മീറ്റർ
9/10
നിർമ്മാല്യം എന്ന ചിത്രത്തിന്റെ സംവിധായകൻ
A രാമു കാര്യാട്ട്
B എം.ടി വാസുദേവൻനായർ
C അടൂർ ഗോപാലകൃഷ്ണൻ
D അരവിന്ദൻ
10/10
കയർ ബോർഡിന്റെ ആസ്ഥാനം
A കൊല്ലം
B കൊച്ചി
C ആലപ്പുഴ
D തിരുവനന്തപുരം