Your Result:
1/10
കേരളത്തിൽ എവിടെയാണ് റീജിയണൽ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
A കുമരകം
B കോട്ടയം
C കുമളി
D അടിമാലി
2/10
ഇ.എം.എസ് രണ്ടാമത്തെ പ്രാവശ്യം അധികാരത്തിൽ വന്ന വർഷം
A 1961
B 1965
C 1967
D 1970
3/10
'ഭാരതപര്യടനം' രചിച്ചത്
A സുകുമാർ അഴീക്കോട്
B ജോസഫ് മുണ്ടശ്ശേരി
C കുട്ടികൃഷ്ണമാരാർ
D ഇ എം എസ്
4/10
കേരളത്തിലെ ആദ്യത്തെ ആയുർവേദകോളേജ് സ്ഥാപിക്കപ്പെട്ടതെവിടെയാണ്
A കോട്ടയ്ക്കൽ
B തിരുവനന്തപുരം
C തൃപ്പുണിത്തുറ
D കണ്ണൂർ
5/10
ആരുടെ കൃതിയാണ് 'കീചകവധം'
A സ്വാതിതിരുനാൾ
B ഇരയിമ്പൻ തമ്പി
C ഉണ്ണായിവാര്യർ
D രാമപുരത്തു വാര്യർ
6/10
മാമാങ്കത്തിലേക്ക് ചാവേർപടയെ അയച്ചിരുന്ന രാജാവ്
A സാമൂതിരി
B കൊച്ചിരാജാവ്
C വള്ളുവക്കോനാതിരി
D കോലത്തിരി
7/10
തിരുവിതാംകൂർ നിയമസഭയിൽ നാമനിർദേശം ചെയ്ത് അംഗമാക്കപ്പെട്ട ആദ്യ വനിത
A അക്കാമ്മ ചെറിയാൻ
B ആനി മസ്ക്രീൻ
C കെ ആർ ഗൌരി
D മേരി പുന്നൻ ലൂക്കോസ്
8/10
ആരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ സംഘടിപ്പിക്കപ്പെട്ടത്
A ജവഹർലാൽ നെഹ്റു
B ടി പ്രകാശം
C പട്ടാഭി സീതാരാമയ്യ
D സി രാജഗോപാലാചാരി
9/10
കേരള ചരിത്രത്തിൽ 'ലന്തക്കാർ' എന്നറിയപ്പെടുന്നത്
A പോർച്ചുഗീസുകാർ
B ഡച്ചുകാർ
C ഇംഗ്ലീഷുകാർ
D ഫ്രഞ്ചുകാർ
10/10
കേരള സർവകലാശാല സ്ഥാപിതമായ വർഷം
A 1946
B 1947
C 1956
D 1957