Result:
1/10
ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് എവിടെയാണ് നടപ്പാക്കിയത്
A നീണ്ടകര
B ബേപ്പൂർ
C വിഴിഞ്ഞം
D പുറക്കാട്
2/10
'തിരുനാവായ' ഏതു ജില്ലയിലാണ്
A കോഴിക്കോട്
B കണ്ണൂർ
C മലപ്പുറം
D പാലക്കാട്
3/10
മലമ്പുഴ അണക്കെട്ട് ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്
A പാലക്കാട്
B ഇടുക്കി
C തൃശ്ശൂർ
D എറണാകുളം
4/10
കേരള കുംഭമേള എന്നറിയപ്പെടുന്നത്
A ആറ്റുകാൽ പൊങ്കാല
B മകരവിളക്ക്
C തൃശ്ശൂർപൂരം
D കൊടുങ്ങല്ലൂർ ഭരണി
5/10
ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം ഏതു ജില്ലയിലാണ്
A എറണാകുളം
B കോഴിക്കോട്
C ആലപ്പുഴ
D കോട്ടയം
6/10
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ആയ 'ഉദയ സ്റ്റുഡിയോ' എവിടെയാണ് പ്രവർത്തനമാരംഭിച്ചത്
A നേമം
B ആലപ്പുഴ
C കൊച്ചി
D കോഴിക്കോട്
7/10
താഴെപ്പറയുന്നവയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ ജില്ല ഏതാണ്
A തിരുവനന്തപുരം
B എറണാകുളം
C ഇടുക്കി
D മലപ്പുറം
8/10
തേക്കടി വന്യജീവി സങ്കേതം 1934-ൽ ആരംഭിച്ചത് ആരാണ്
A സ്വാതി തിരുനാൾ
B ചിത്തിര തിരുനാൾ
C ശ്രീമൂലം തിരുനാൾ
D റീജന്റ് മഹാറാണി
9/10
1744-ൽ ബോൾഗാട്ടി കൊട്ടാരം നിർമിച്ചത്
A ഡച്ചുകാർ
B പോർച്ചുഗീസുകാർ
C ബ്രിട്ടീഷുകാർ
D ഫ്രഞ്ചുകാർ
10/10
കേരളത്തിലെ ആദ്യ ജിംനാസ്റ്റിക് പരിശീലനകേന്ദ്രം എവിടെയാണ് ആരംഭിച്ചത്
A തിരുവനന്തപുരം
B തലശ്ശേരി
C തൃശ്ശൂർ
D വടകര