Result:
1/10
ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പടുന്നത്
A റിച്ചാർഡ് സ്റ്റാൾമാൻ
B സിമോർക്രേ
C ക്ലോഡ് ഷാനൻ
D അലൻ ട്യൂറിങ്
2/10
IT Act-2000 - ത്തിലെ ഏത് സെക്ഷനിലാണ് ഇ-ഗവേർണൻസിനെ കുറിച്ച് പരാമർശിക്കുന്നത്
A സെക്ഷൻ 1 മുതൽ 5 വരെ
B സെക്ഷൻ 3 മുതൽ 6 വരെ
C സെക്ഷൻ 12 മുതൽ 17 വരെ
D സെക്ഷൻ 4 മുതൽ 10 വരെ
3/10
"Powered by Intellect, driven by values" എന്നത് ഏത് സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്
A ഇൻഫോസിസ്
B മൈക്രോസോഫ്റ്റ്
C വിപ്രോ
D വിക്കിലിക്സ്
4/10
'ഒരുമ' എന്ന പേരിലുള്ള ബില്ലിംഗ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്ന സ്ഥാപനം
A സിവിൽ സപ്ലൈസ്
B ബിവറേജസ് കോർപ്പറേഷൻ
C കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
D വികേരള ലാൻഡ് റവന്യൂ ബോർഡ്
5/10
ചുവടെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്
A പത്രമാധ്യമങ്ങളിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിക്കുക
B മൊബൈൽ ഫോൺ സന്ദേശങ്ങളിലൂടെ പണം തട്ടിപ്പ് നടത്തുക
C സോഷ്യൽ മീഡിയവഴി അശ്ശീല ചിത്രങ്ങൾ പ്രചരിപ്പിക്കുക
D കമ്പ്യൂട്ടർ വിവരങ്ങൾ വ്യക്തികളുടെ അനുവാദമില്ലാതെ ചോർത്തിയെടുക്കുക
6/10
കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ
A തിരൂർ
B മീൻവല്ലം
C കൊടുങ്ങല്ലൂർ
D ചാവക്കാട്
7/10
Y2K എന്നറിയപ്പെടുന്നത്
A കമ്പ്യൂട്ടർ വൈറസുകളാണ്
B കമ്പ്യൂട്ടർ പ്രോഗ്രാമുകളാണ്
C കമ്പ്യൂട്ടർ ലാംഗേജാണ്
D കമ്പ്യൂട്ടർ ബഗ് ആണ്
8/10
ട്രാൻസിസ്റ്ററിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടത് ആരാണ്
A ജോൺ ബർജീൻ
B വാൾട്ടർ ബ്രട്ടെയ്ൻ
C വില്യം ഷോക്ക്ലി
D മേൽപ്പറഞ്ഞവരെല്ലാം
9/10
Alt+F4 എന്നത് കമ്പ്യൂട്ടർ കീബോർഡിൽ എന്ത് ധർമ്മമാണ് നിർവഹിക്കുന്നത്
A Search
B Refresh
C Undo
D Exit
10/10
കമ്പ്യൂട്ടറിൽ ഒരു ഫയലിന്റെ സ്ഥാനത്ത് പുതിയൊരു ഫയൽ നൽകുന്നതിനായി (Replace) കീബോർഡിൽ ഉപയോഗിക്കുന്ന Shortcut Key ഏതാണ്
A Ctrl+Z
B Ctrl+G
C Ctrl+H
D Ctrl+Y