Result:
1/10
റൂർക്കല സ്റ്റീൽപ്ലാന്റ് ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു
A മധ്യപ്രദേശ്
B ഒഡീഷ
C പശ്ചിമബംഗാൾ
D ബീഹാർ
2/10
എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു
A മഹാരാഷ്ട്ര
B ഗുജറാത്ത്
C ബീഹാർ
D ഒഡീഷ
3/10
ആൻഡമാൻ നിക്കോബാർ ദ്വീപുകളിളെ ഭരണാധികാരി ആരാണ്
A ഗവർണർ
B ഗവർണർ ജനറൽ
C ചെയർമാൻ
D ലഫ്റ്റനന്റ് ഗവർണർ
4/10
സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ICAR-CMFRI) യുടെ ആസ്ഥാന ഓഫീസ് എവിടെ സ്ഥിതിചെയ്യുന്നു
A ഗോവ
B വിശാഖപട്ടണം
C കൊച്ചി
D തിരുവനന്തപുരം
5/10
ഇന്ത്യയിലെ ആദ്യത്തെ കപ്പൽ നിർമാണശാല സ്ഥാപിക്കപ്പെട്ടതെവിടെ
A കൊച്ചി
B ചെന്നൈ
C കൊൽക്കത്ത
D വിശാഖപട്ടണം
6/10
ലോകത്തെ ഏറ്റവും വലിയതും വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഡെൽറ്റ
A സുന്ദർബൻസ് ഡെൽറ്റ
B ബ്രഹ്മപുത്ര ഡെൽറ്റ
C നൈൽ ഡെൽറ്റ
D മിസിസിപ്പി ഡെൽറ്റ
7/10
സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CFTRI) സ്ഥിതിചെയ്യുന്നത് എവിടെയാണ്
A പുനെ
B ഡെറാഡൂൺ
C ന്യൂഡൽഹി
D മൈസൂർ
8/10
രാമോജി ഫിലിം സിറ്റി എവിടെയാണ് സ്ഥിതിചെയ്യുന്നത്
A ചെന്നൈ
B വിജയവാഡ
C ഹൈദരാബാദ്
D മുംബൈ
9/10
ഏത് ഇന്ത്യൻ നഗരമാണ് 'സിലിക്കൺ വാലി ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്
A ബെംഗളൂരു
B ഡൽഹി
C ചെന്നൈ
D ആഗ്ര
10/10
ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത്
A മുംബൈ
B കൊൽക്കത്ത
C പൂനെ
D ഡൽഹി