Result:
1/10
ഒരു ഫെഡറൽ പ്രദേശം ഉൾപ്പെടെ ഒൻപത് (9) അയൽസംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം
A മധ്യപ്രദേശ്
B ചത്തിസ്ഗഡ്
C അസം
D ഉത്തർപ്രദേശ്
2/10
മഴനിഴൽ പ്രദേശം എന്നറിയപ്പെടുന്ന ഭൂവിഭാഗം താഴെപ്പറയുന്നവയിൽ ഏതാണ്
A പശ്ചിമഘട്ടങ്ങളുടെ കിഴക്കുവശം
B വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ
C ജമ്മുകാശ്മീർമേഖല
D രാജസ്ഥാൻ മേഖല
3/10
താഴെപ്പറയുന്നവയിൽ ഏത് സ്ഥലത്താണ് പെനിസിലിൻ നിർമാണശാല സ്ഥിതിചെയ്യുന്നത്
A കൊച്ചി
B പിംപ്രി
C ബാംഗ്ലൂർ
D തിരുവനനന്തപുരം
4/10
വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേരാണ്
A തുലാവർഷം
B കാലവർഷം
C ഇടവപ്പാതി
D വേനൽമഴ
5/10
ഛത്തിസ്ഗഢ് ഏതു സംസ്ഥാനത്തിൽ നിന്നാണ് രൂപംകൊണ്ടത്
A മധ്യപ്രദേശ്
B ഒറീസ
C ഉത്തർപ്രദേശ്
D ബീഹാർ
6/10
ടെൻസിങ്ങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് എന്നാണ്
A 1950 മെയ് 29
B 1951 മെയ് 29
C 1953 മെയ് 29
D 1952 മെയ് 29
7/10
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം അടിസ്ഥാനമാക്കുന്നത്
A 82 1/2 ഡിഗ്രി പശ്ചിമ രേഖാംശം
B 82 1/2 ഡിഗ്രി പൂർവ രേഖാംശം
C 83 1/2 ഡിഗ്രി പൂർവ രേഖാംശം
D 83 1/2 ഡിഗ്രി പശ്ചിമ രേഖാംശം
8/10
ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ്
A കാഞ്ചൻജംഗ
B ഗോഡ്വിൻ ആസ്റ്റിൻ (കെ-2)
C നന്ദാദേവി
D നംഗപർവതം
9/10
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ്
A ഒറീസ
B ഗുജറാത്ത്
C ബീഹാർ
D തമിഴ്നാട്
10/10
തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
A ലക്നൌ
B അമൃത്സർ
C ജയപൂർ
D ഉദയ്പൂർ