Result:
1/10
മൂന്നുവശവും ഒരു അയൽരാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം
A പഞ്ചാബ്
B ത്രിപുര
C ഹിമാചൽപ്രദേശ്
D പശ്ചിമബംഗാൾ
2/10
ഏത് നദിയിലാണ് ഭക്രാനംഗൽ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്
A സത്ലജ്
B യമുന
C ഗംഗ
D ഝലം
3/10
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ പകൽ
A ജൂൺ 21
B മാർച്ച് 22
C ഏപ്രിൽ 11
D ഡിസംബർ 22
4/10
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയവും ഗ്രീൻവിച്ച് മീൻ സമയവും തമ്മിലുള്ള വ്യത്യാസം
A അഞ്ചര മണിക്കൂർ പിന്നിൽ
B 6 മണിക്കൂർ മുന്നിൽ
C അഞ്ചര മണിക്കൂർ മുന്നിൽ
D 5 മണിക്കൂർ മുന്നിൽ
5/10
ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട്
A 26
B 28
C 30
D 36
6/10
ലോകത്തേറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്ന രാജ്യം
A ഇന്ത്യ
B ക്യൂബ
C പാകിസ്ഥാൻ
D ചൈന
7/10
നർമദയ്ക്കും താപ്തിക്കുമിടയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിര
A ആരവല്ലി
B ഹിന്ദുക്കുഷ്
C സാത്പുര
D ഖാസി
8/10
താഴെപ്പറയുന്നവയിൽ ഡോഗ്രി ഭാഷ ഉപയോഗിത്തിലുള്ള പ്രദേശം
A മേഘാലയ
B ജമ്മു & കാശ്മീർ
C നാഗാലാൻഡ്
D അസം
9/10
ക്ഷീരോൽപന്നങ്ങൾക്ക് പ്രസിദ്ധമായ ആനന്ദ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു
A പഞ്ചാബ്
B മഹാരാഷ്ട്ര
C ഉത്തർപ്രദേശ്
D ഗുജറാത്ത്
10/10
ഇന്ത്യയിലെ ഹൈടെക് സിറ്റി (Hitech City) എന്ന വിശേഷണമുള്ള സ്ഥലം ഏതാണ്
A കൊച്ചി
B ചണ്ഡിഗഢ്
C ഹൈദരാബാദ്
D ബാംഗ്ലൂർ