Result:
1/10
മല്ലികാർജുന ക്ഷേത്രത്തിന് പ്രസിദ്ധമായ സ്ഥലം ഏതാണ്
A തിരുപ്പതി
B സിംഹാചലം
C ഭദ്രാചലം
D ശ്രീശൈലം
2/10
ആന്ധ്രാപ്രദേശിൽ ഗുഹകൾക്ക് പ്രസിദ്ധമായ സ്ഥലം
A അമർനാഥ്
B ഉദയഗിരി
C ബേലം
D ചിതറാൽ
3/10
ആന്ധ്രാപ്രദേശിലെ അഗ്നികുണ്ടല ഖനി ഏത് ധാതുവിനാണ് പ്രസിദ്ധം
A യുറേനിയം
B ചെമ്പ്
C സ്വർണം
D മൈക്ക
4/10
ഏത് നദിയുടെ പോഷകനദിയാണ് ശബരി
A കൃഷ്ണ
B കാവേരി
C ഗോദാവരി
D മഹാനദി
5/10
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് താപനിലയമാണ് ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്നത്
A വിന്ധ്യാചൽ
B ധുവരൻ
C താൽച്ചർ
D സിംഹാദ്രി
6/10
സതീഷ് ധവാൻ സ്പേസ് സെന്റർ എവിടെയാണ്
A ഹൈദരാബാദ്
B സെക്കന്ദരാബാദ്
C വിശാഖപട്ടണം
D ശ്രീഹരിക്കോട്ട
7/10
ആന്ധ്രപ്രദേശിന്റെ തലസ്ഥാനം ഏതാണ്
A അമരാവതി
B വിശാഖപട്ടണം
C രാജമുന്ദ്രി
D കാക്കിനഡ
8/10
ഏത് വർഷമാണ് ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലങ്കാനയ്ക്ക് രൂപം നൽകിയത്
A 2012
B 2013
C 2014
D 2015
9/10
ആന്ധ്രാസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നത്
A സി.രാജഗോപാലാചാരി
B ടി.പ്രകാശം
C നീലം സഞ്ചീവറെഡ്ഡി
D എൻ.ടി.രാമറാവു
10/10
ആന്ധ്രാപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നത്
A നീലം സഞ്ജീവ റെഡ്ഡി
B എൻ ടി രാമറാവു
C ടി പ്രകാശം
D വി വി ഗിരി