മൂലകം | ലാറ്റിൻ പേര് |
---|---|
സ്വർണ്ണം (ഗോൾഡ്) | ഓറം |
വെള്ളി (സിൽവർ) | അർജന്റം |
ചെമ്പ് (കോപ്പർ) | കുപ്രം |
ഇരുമ്പ് (അയൺ) | ഫെറം |
വെളുത്തീയം (ടിൻ) | സ്റ്റേനം |
കറുത്തീയം (ലെഡ്) | പ്ലംബം |
രസം (മെർക്കുറി) | ഹൈഡ്രാർഗൈറം |
സേഡിയം | നേട്രിയം |
പൊട്ടാസ്യം | കാലിയം |
ടങ്സ്റ്റൺ | വൂൾഫ്രം |
ആന്റിമണി | സ്റ്റിബ്നൈറ്റ് |
0 Comments