Result:
1/10
ഇന്ത്യയിലെ ആദ്യത്തെ പോളിനേറ്റർ പാർക്ക് നിലവിൽ വന്ന ഹൽദ്വാനി നഗരം ഏത് സംസ്ഥാനത്താണ്
A ഉത്തരാഖണ്ഡ്
B ജാർഖണ്ഡ്
C ഗുജറാത്ത്
D കർണാടക
2/10
ആരുടെ ജന്മദിനമായ ജനുവരി 23 ആണ് "പരാക്രം ദിവസ്" ആയി ഇന്ത്യയിൽ ആഘോഷിക്കുന്നത്
A സർദാർ വല്ലഭായ് പട്ടേൽ
B ദാദാഭായ് നവറോജി
C സുഭാഷ് ചന്ദ്രബോസ്
D ഡോ.ബി ആർ അംബേദ്കർ
3/10
ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്ന ദിവസം
A ജനുവരി 25
B ഡിസംബർ 25
C മാർച്ച് 25
D ജൂൺ 25
4/10
2021-ലെ ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിൽ ഒരു ദിവസത്തേക്ക് സൃഷ്ടി ഗോസ്വാമി മുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു. എന്നാണ് പെൺകുഞ്ഞുങ്ങൾക്കായുള്ള ദേശീയ ബാലികാദിനം ആചരിക്കുന്നത്
A ജനുവരി 13
B ജനുവരി 23
C ജനുവരി 25
D ജനുവരി 28
5/10
ഡ്രാഗൺഫ്രൂട്ടിന്റെ പേര് "കമലം" എന്നാക്കിയ സംസ്ഥാനം
A ഗുജറാത്ത്
B കേരളം
C ഉത്തർപ്രദേശ്
D കർണാടക
6/10
"ജയാ ജയ്റ്റ്ലി കമ്മിറ്റി" എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
A നികുതി പരിഷ്കരണം
B പെൺകുട്ടികളുടെ വിവാഹപ്രായ ഏകീകരണം
C പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം
D സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ
7/10
ഇന്ത്യയിലെ ആദ്യത്തെ ജിയോതെർമൽ പവർ പ്രോജക്ട് നിലവിൽ വരുന്നത് എവിടെയാണ്
A ഉത്തർപ്രദേശ്
B മധ്യപ്രദേശ്
C ലഡാക്ക്
D മഹാരാഷ്ട്ര
8/10
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ (25 വയസ്സ്) വനിതാ പൈലറ്റായ ഐഷ അസീസിന്റെ സ്വദേശം
A കേരളം
B കശ്മീർ
C ബംഗലൂരു
D ഡൽഹി
9/10
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ബഡ്ജറ്റ് എന്നാണ് ഇന്ത്യൻ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്
A 2022 ഫെബ്രുവരി 1
B 2021 ഫെബ്രുവരി 1
C 2020 ഫെബ്രുവരി 1
D 2019 ജൂലൈ 5
10/10
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് പാലമായ വഹ്രു പാലം 2021 ൽ സ്ഥാപിതമായത് എവിടെയാണ്
A ഉത്താരാഖണ്ഡ്
B പശ്ചിമബംഗാൾ
C മേഘാലയ
D ജമ്മു കാശ്മീർ