Result:
1/10
പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കണമെങ്കിൽ ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളാണ് ഭേദഗതി ചെയ്യേണ്ടത്
A രണ്ടാമത്തെ
B നാലാമത്തെ
C ഒന്നാമത്തെ
D മൂന്നാമത്തെ
2/10
താഴെക്കൊടുത്തിരിക്കുന്നവയിൽ എട്ടാൺ ഷെഡ്യൂളിൽ ഉൾപ്പെടുന്ന ഭാഷയല്ലാത്തത്
A നേപ്പാളി
B പേർഷ്യൻ
C കശ്മീരി
D സംസ്കൃതം
3/10
ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ നാല് സംസ്ഥാനങ്ങളിലെ ഗോത്രവർഗ പ്രദേശങ്ങളുടെ ഭരണം സംബന്ധിച്ചുള്ള വ്യവസ്ഥകൾ പ്രതിപാദിക്കുന്നു. അവ ഏതാണ്
A അസം, മേഘാലയ, ത്രിപുര, മിസൊറം
B നാഗാലാൻഡ്, അരുണാചൽ, ത്രിപുരം, മിസൊറം
C അസം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ
D അസം, നാഗാലാൻഡ്, അരുണാചൽ, മിസൊറം
4/10
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശം ഉണ്ടെങ്കിലും ഇംപീച്ച്മെന്റ് നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ അവകാശമില്ലാത്തത് ആർക്കാണ്
A രാജ്യസഭാംഗങ്ങൾ
B ലോക്സഭാംഗങ്ങൾ
C സംസ്ഥാന നിയമസഭാംഗങ്ങൾ
D ലജിസ്ലേറ്റീവ് കൌൺസിൽ അംഗങ്ങൾ
5/10
നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് റെസ്പോൺസ് ഫണ്ട് കൈകാര്യം ചെയ്യുന്നത്
A കേന്ദ്ര ആഭ്യന്തര മന്ത്രി
B പ്രധാനമന്ത്രി
C പ്രസിഡന്റ്
D കേന്ദ്ര വനംവകുപ്പ് മന്ത്രി
6/10
ഭരണഘടനാ നിർമാതാക്കൾ ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നൽകിയത് എന്നാണഅ
A 1949 സെപ്തംബർ 14
B 1946 സെപ്തംബർ 14
C 1947 സെപ്തംബർ 14
D 1948 സെപ്തംബർ 14
7/10
നാഷണൽ ഇന്റഗ്രേഷൻ കൌൺസിലിന്റെ അധ്യക്ഷൻ
A രാഷ്ട്രപതി
B പ്രധാനമന്ത്രി
C ഉപരാഷ്ട്രപതി
D റിട്ട. ചീഫ് ജസ്റ്റിസ്
8/10
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക റസിഡൻഷ്യൽ കോംപ്ലക്സിന്റെ പേര്
A പഞ്ചവടി
B അനുഗ്രഹ
C ചിത്രകൂടം
D പ്രതീക്ഷ
9/10
ഇന്ത്യയിൽ, നഗരത്തിന്റെ പ്രഥമ പൌരൻ എന്നറിയപ്പെടുന്നത്
A എം.എൽ.എ
B എം.പി
C ജില്ലാ കളക്ടർ
D മേയർ
10/10
യു പി എസ് സി യുടെ ആസ്ഥാനം
A ധോൽപ്പൂർ ഹൌസ്
B ബറോഡ ഹൌസ്
C നിർവാചൻ സദൻ
D സിജിഒ കോംപ്ലക്സ്