Result:
1/10
ലോകായുക്തയെയും ഉപലോകായുക്തയെയും പദവിയിൽനിന്ന് നീക്കം ചെയ്യാൻ ആർക്കാണ് അധികാരം
A സ്പീക്കർ
B ആഭ്യന്തര മന്ത്രി
C സംസ്ഥാന നിയമസഭ
D മുഖ്യമന്ത്രി
2/10
പട്ടികവർഗക്കാർക്കുള്ള ദേശീയ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
A 338
B 338 എ
C 339
D 339 എ
3/10
മാപ്പു നൽകുന്നതിനുള്ള പ്രസിഡന്റിന്റെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
A 72
B 73
C 74
D 75
4/10
മുൻഷി-അയ്യങ്കാർ ഫോർമുലയുടെ ഫലമായി രൂപപ്പെട്ട ഭരണഘടനാ ഷെഡ്യൂൾ
A 8
B 7
C 6
D 5
5/10
സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമേത്
A 346-347
B 348-349
C 349-350
D 350-351
6/10
കോടതി നടപടികളുടെയും നിയമനിർമാണ പ്രക്രിയയുടെയും ഭാഷയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദമേത്
A 348
B 349
C 358
D 368
7/10
ഇന്ത്യയുടെ ആദ്യത്തെ സോളിസിറ്റർ ജനറൽ
A നരഹരി റാവു
B സി കെ ദഫ്തരി
C കെ സി നിയോഗി
D കെ സന്താനം
8/10
ആയുധങ്ങളില്ലാതെ സമാധാനപരമായി സംഘടിക്കുന്നതിനുള്ള അവകാശത്തെക്കുറിച്ച് എവിടെയാണ് പ്രതിപാദിച്ചിരിക്കുന്നത്
A അനുച്ഛേദം 19 (1) (ബി)
B അനുച്ഛേദം 19 (1) (സി)
C അനുച്ഛേദം 19 (1) (ഡി)
D അനുച്ഛേദം 19 (1) (ഇ)
9/10
ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് സ്റ്റേറ്റ് ലിസ്റ്റിലുള്ള ഒരു വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിന് പാർലമെന്റിനെ ചുമതലപ്പെടുത്താൻ രാജ്യസഭയ്ക്ക് അധികാരമുള്ളത്
A 246
B 247
C 248
D 249
10/10
ഫിനാൻസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി
A വി.പി. മേനോൻ
B ജോൺ മത്തായി
C കെ.ജി.അടിയോടി
D കെ.എം.പണിക്കർ