Result:
1/10
ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്നറിയപ്പെടുന്നത്
A യൂക്കാലിപ്റ്റസ്
B തെങ്ങ്
C തേക്ക്
D പൈൻസ്
2/10
ഭക്ഷ്യയോഗ്യമായ കുമിളിന് ഉദാഹരണം താഴെപ്പറയുന്നവയിൽ ഏതാണ്
A അഗാരിക്കസ്
B റൈസോപ്പസ്
C മരവാഴ
D ഇവയൊന്നുമല്ല
3/10
ഏതിൽ നിന്നാണ് ലാറ്റക്സ് ലഭിക്കുന്നത്
A തക്കാളി
B റബ്ബർ
C തേക്ക്
D പ്ലാവ്
4/10
ഏതിന്റെ ഒരു ഇനമാണ് 'മംഗള' എന്നറിയപ്പെടുന്നത്
A കമുക്
B തെങ്ങ്
C ഏലം
D കാപ്പി
5/10
സസ്യലോകത്തെ ഉഭയജീവികൾ എന്നറിയപ്പെടുന്നത്
A പന്നൽച്ചെടികൾ
B മരവാഴ
C ആൽഗ
D ഓർക്കിഡ്
6/10
സസ്യങ്ങളെ അവയുടെ ചെറുപതിപ്പായി വളർത്തുന്ന ജാപ്പനീസ് രീതി
A ഇക്ബാന
B ഹിബാക്കുഷ
C പിരാക്കിരി
D ബോൺസായ്
7/10
സസ്യങ്ങൾ രാത്രി പുറത്തുവിടുന്ന വാതകം
A ഓക്സിജൻ
B നൈട്രജൻ
C കാർബൺഡയോക്സൈഡ്
D നൈട്രജൻ
8/10
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ ജൈവ വളം
A മൈക്കോറൈസ
B അസോള
C സ്പൈറുലിന
D ഇവയൊന്നുമല്ല
9/10
മലേറിയയ്ക്ക് എതിരായ മരുന്നുകളിൽ ഉപയോഗിക്കുന്ന സംയുക്തം
A നിയോപ്രീൻ
B ആസ്പിരിൻ
C ക്ലോറോക്വിൻ
D ഇവയൊന്നുമല്ല
10/10
മഞ്ഞിനെ ശത്രുവായി കണക്കാക്കുന്ന വിള ഏതാണ്
A റബ്ബർ
B പുകയില
C തേയില
D കാപ്പി