Result:
1/10
പഴങ്ങളെക്കുറിച്ചുള്ള പഠനം
A പോമോളജി
B സൈറ്റോളജി
C ഡെൻഡ്രോളജി
D ട്രൈക്കോളജി
2/10
കോശത്തിന്റെ ആകൃതി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്
A ന്യൂക്ലിയസ്
B അന്തർദ്രവ്യ ജാലിക
C റൈബോസോം
D ലൈസോസോം
3/10
പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സസ്യം ഏതാണ്
A ഏലം
B കുരുമുളക്
C നെല്ല്
D ഗോതമ്പ്
4/10
ക്ലോറോഫിലിൽ അടങ്ങിയിരിക്കുന്ന ലോഹം
A കാത്സ്യം
B സിങ്ക്
C മഗ്നീഷ്യം
D പൊട്ടാസ്യം
5/10
ഏത് മുഖേനയുള്ള പരാഗണമാണ് എന്റമോഫിലി
A പക്ഷികൾ
B മൃഗങ്ങൾ
C പ്രാണികൾ
D കാറ്റ്
6/10
വാർഷിക വലയങ്ങളുടെ സഹായത്തോടെ ഒരു സസ്യത്തിന്റെ .................. കണക്കാക്കാൻ കഴിയും
A ഉയരം
B ജീനസ്
C വിളവ്
D പ്രായം
7/10
ജീൻ എന്ന വാക്കിന്റെ ഉപജ്ഞാതാവ്
A ഗ്രിഗർ മെൻഡൽ
B ലാമാർക്ക്
C ജൊഹാൻസൺ
D ബേറ്റ്സൺ
8/10
ഏതിന്റെ സസ്യശാസ്ത്ര നാമമാണ് അരക്ക കറ്റേച്ചു
A പന
B കമുക്
C തെങ്ങ്
D വേപ്പ്
9/10
പെയിന്റേഴ്സ് പാലറ്റ് (ചിത്രകാരന്റെ തളിക) എന്നറിയപ്പെടുന്നത്
A ആന്തൂറിയം
B താമര
C ആമ്പൽ
D സൂര്യകാന്തി
10/10
ഏതിൽ നിന്നാണ് ടർപെന്റൈൻ ലഭിക്കുന്നത്
A തേക്ക്
B ആവണക്ക്
C പൈനസ്
D മുള