Result:
1/10
സസ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്
A തിയോഫോസ്റ്റസ്
B ജെ സി ബോസ്
C അരിസ്റ്റോട്ടിൽ
D റോബർട്ട് ഹുക്ക്
2/10
പൂക്കൾക്ക് മഞ്ഞനിറം നൽകുന്നത്
A സാന്തോഫിൽ
B ആന്തോസയാനിൻ
C ബീറ്റാസയാനിൻ
D ഹീമോഗ്ലോബിൻ
3/10
ഒരു ഇല മാത്രമുള്ള സസ്യം
A ചേമ്പ്
B ചേന
C വാഴ
D മരവാഴ
4/10
കോശം കണ്ടുപിടിച്ചത്
A റോബർട്ട് ഹുക്ക്
B ജെ സി ബോസ്
C ഗലീലിയോ
D ഇവരാരുമല്ല
5/10
മണ്ണില്ലാതെ കൃഷി നടത്തുന്ന രീതി
A ഹൈഡ്രോപോണിക്സ്
B അഗ്രോസ്റ്റോളങി
C ടെറാഫാമിങ്
D ജൂമിങ്
6/10
സസ്യങ്ങളുടെ പ്രത്യുൽപാദനാവയവം
A വേര്
B ഇല
C കാണ്ഡം
D പൂവ്
7/10
ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്നത്
A സൂര്യകാന്തി
B മുല്ല
C കോൺഫ്ളവർ
D ബൊഗയിൻവില്ല
8/10
ഒരു കാലത്ത് ഗർഭഛിദ്രത്തിന് ഉപയോഗിച്ചിരുന്ന ഫലം
A സപ്പോട്ട
B പപ്പായ
C ലിച്ചി
D മൾബെറി
9/10
കാപ്പിയുടെ ഉപയോഗ യോഗ്യമായ ഭാഗം
A വിത്ത്
B കാണ്ഡം
C ഇല
D പൂവ്
10/10
ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഏത് വിഭാഗത്തിൽപെടുന്നതാണ്
A സെക്വയ
B തേക്ക്
C ഈട്ടി
D മഹാഗണി