Result:
1/10
യു.പി.എസ്.സി യുടെ ആസ്ഥാനം
A ധോൽപ്പൂർ ഹൌസ്
B ബറോഡ ഹൌസ്
C നിർവാചൻ സദൻ
D സിജിഒ കോംപ്ലക്സ്
2/10
ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷൻ
A ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
B ജില്ലാ കലക്ടർ
C ബി.ഡി.ഒ
D പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ
3/10
ജി എസ് ടി - യുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി
A 101
B 102
C 103
D 104
4/10
സംസ്ഥാന നിയമസഭകളിൽ ആംഗ്ലോ-ഇന്ത്യൻ സമുദായ പ്രാതിനിധ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
A 330
B 331
C 332
D 333
5/10
ഏത് അനുച്ഛേദം പ്രകാരമാണ് ഗവർണർ മുഖ്യമന്ത്രിയെ നിയമിക്കുന്നത്
A 164
B 165
C 166
D 163
6/10
ഛത്തിസ്ഗഢ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നിവയ്ക്ക് സംസ്ഥാന പദവി നൽകിയ ഭരണഘടനാ ഭേദഗതി
A 83
B 84
C 85
D 87
7/10
ഏത് കേസിലാണ് ആമുഖം ഭരണഘടനയുടെ ഭാഗമാണ് എന്ന് കോടതി വിധിച്ചത്
A മനേക ഗാന്ധി കേസ്
B ബെറുബാറി കേസ്
C കേശവാനന്ദ ഭാരതി കേസ്
D ഇന്ദിരാ സാഹ്നി കേസ്
8/10
പട്ടികജാതി പട്ടികവർഗക്കാർക്ക് ലോക്സഭയിൽ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
A 330
B 331
C 332
D 333
9/10
രണ്ടാം ധനകാര്യ കമ്മിഷന്റെ അധ്യക്ഷൻ
A ജോൺ മത്തായി
B കെ സന്താനം
C വി പി മേനോൻ
D ഇവരാരുമല്ല
10/10
ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണറായിരുന്നത്
A വി എസ് രമാദേവി
B സുകുമാർ സെൻ
C കെ വി കെ സുന്ദരം
D ടി എൻ ശേഷൻ